ലെപാഡ് എസ്2010, ലെനോവോയുടെ പുതിയ ടാബ്‌ലറ്റ്

Posted By:

ലെപാഡ് എസ്2010, ലെനോവോയുടെ പുതിയ ടാബ്‌ലറ്റ്

ലെനോവോയുടെ പുതിയ ടാബ്‌ലറ്റ് ആണ് ലെപാഡ് എസ്2010.  ആകര്‍ഷണീയമായ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ആണ് ഈ ടാബ്‌ലറ്റ് കമ്പ്യൂട്ടറിനുള്ളത്.

ഫീച്ചറുകള്‍:

 • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എപിക്യു8060 പ്രോസസ്സര്‍

 • 1500 മെഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

 • 1 ജിബി സിസ്റ്റം മെമ്മറി

 • 15 ജിബി സ്റ്റോറേജ് മെമ്മറി

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്,ി, ട്രാന്‍സ് ഫ്ലാഷ് മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം

 • മള്‍ട്ടി ടച്ച് സപ്പോര്‍ട്ട് ഉള്ള ഐപിഎസ് ടിഎഫ്ടി ഡിസ്‌പ്ലേ

 • 10.1 ഇഞ്ച് സ്‌ക്രീന്‍

 • ആക്‌സലറോമീറ്റര്‍

 • 1280 x 800 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

 • 720പി വീഡിയോ റെസൊലൂഷന്‍

 • 8 മെഗാപിക്‌സല്‍ ക്യാമറ

 • ഓട്ടോ ഫോക്കസ്

 • ബില്‍ട്ട് ഇന്‍ ഫ്ലാഷ്

 • 1.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

 • 7560 mAh ബാറ്ററി

 • 3.5 എംഎം ഓഡിയോ ജാക്ക്

 • ജിപിആര്‍എസ്

 • എഡ്ജ്

 • എച്ച്എസ്ഡിപിഎ

 • മൈക്രോ യുസ്ബി കണക്റ്റര്‍ ഉള്ള യുഎസ്ബി 2.0

 • ബ്ലൂടൂത്ത് 2.1

 • വയര്‍ലെസ് ലാന്‍

 • എ-ജിപിഎസ് സപ്പോര്‍ട്ട് ഉള്ള ജിപിഎസ്

 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഹണികോമ്പ് 3.2 ഓപറേറ്റിംഗ് സിസ്റ്റം

 • നീളം 265.9 എംഎം, വീതി 183.4 എംഎം, കട്ടി 9.9 എംഎം

 • ഭാരം 670 ഗ്രാം
ഈ ടാബ്‌ലറ്റിന്റെ ഡിസൈന്‍ വളരെ ലളിതമാണ്.  വലിയ സ്‌ക്രീനും, 1.3 മെഗാപിക്‌സല്‍ ക്യാമറയുമാണ് ഇതിന്റെ മുന്‍വശത്തുള്ളത്.  ഒരു കരുത്തന്‍ ടാബ്‌ലറ്റ് ആണ് ഇത്.  വെറും 670 ഗ്രാം ആണ് ഇതിന്റെ ഭാരം എന്നത് ഇതിനെ യാത്രകളില്‍ കൊണ്ടു നടക്കുന്നത് എളുപ്പമാക്കുന്നത്.

ജിസ്എം ഫ്രീക്വന്‍സികള്‍, യുഎംടിഎസ് 2100 നെറ്റ് വര്‍ക്ക് എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കും ഈ പുതിയ ടാബ്‌ലറ്റ്.  മള്‍ട്ടി ടച്ച് സപ്പോര്‍ട്ട് ഉള്ള ഇതിന്റെ സ്‌ക്രീനിന്റെ റെസൊലൂഷന്‍ മികച്ചതാണ്.  സിപിയു കൂടുതലായി ഉപയോഗിക്കേണ്ട പ്രവൃത്തികള്‍ക്ക് ഏറെ അനുയോജ്യമാണ് ഇതിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍.

ഫയലുകളുടെ ഷെയറിംഗും ട്രാന്‌സ്ഫറിംഗും എളുപ്പമാക്കും ഇതിലെ കണക്റ്റിവിറ്റി ഒപ്ഷനുകള്‍.  ബ്ലൂടൂത്ത്, വയര്‍ലെസ് ലാന്‍, യൂഎസ്ബി പോര്‍ട്ട് എന്നിവയാണ് ഈ ടാബ്‌ലറ്റിലെ കണക്റ്റിവിറ്റി ഒപ്ഷനുകള്‍.  ലെനോവോ ലെപാഡ് എസ്2010 ടാബ്‌ലറ്റ്

കമ്പ്യൂട്ടറിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot