എല്‍ജിയുടെ പുതിയ സ്‌ക്രീന്‍, സാങ്കേതിക വിദ്യയെ മാറ്റിമറിക്കുമോ?

Written By:

ടിവി കാറ്റഗറിയില്‍ എല്‍ജി എന്നും മുന്നിലാണ്, എന്നാല്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ ക്യാറ്റഗറിയിലും എല്‍ജി ഞെട്ടിക്കുകയാണ്. അതായത് എല്‍ജി ഇപ്പോള്‍ തങ്ങളുടെ പുതിയ മോണിറ്റര്‍ കമ്പ്യൂട്ടറുമായി എത്തിയിരിക്കുന്നു. ഇന്ന് ഞങ്ങള്‍ ഇവിടെ പറയാന്‍ പോകുന്നത് എല്‍ജി 34UC79G 34-ഇഞ്ച് അള്‍ട്രാവൈഡ് ഗെയിമംഗ് മോണിറ്ററിനെ കുറിച്ചാണ്.

എല്‍ജിയുടെ പുതിയ സ്‌ക്രീന്‍, സാങ്കേതിക വിദ്യയെ മാറ്റിമറിക്കുമോ?

പരമ്പരാഗത ഗെയിമിംഗ് മോണിറ്ററുകള്‍ക്ക് 16:9 റേഷ്യോയാണ്. എന്നാല്‍ അള്‍ട്രാവൈഡ് 21:9 റോഷ്യോ മോണിറ്ററുകളെ പോലെ മികച്ച ഗ്രാഫിക്‌സ് പ്രകടന ഷേശി നല്‍കാന്‍ കഴിയില്ല.

മികച്ച ഗെയിമിംഗിനു കൂടിയാണ് നിങ്ങള്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എല്‍ജിയുടെ LG 34UC79G തിരഞ്ഞെടുക്കുന്നതാണ് എറ്റവും ഉചിതം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

21:9 വൈഡ് റേഷ്യോ

LG 34UC79G ഗെയിമിംഗ് മോണിറ്ററിന് ഏറ്റവും പുതിയ AH-IPS അള്‍ട്രാവൈഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ പിക്‌സല്‍ പോപ്പിങ്ങ് റസൊല്യൂഷന്‍ 2560X1080 പിക്‌സലാണ്. 34 ഇഞ്ച് സ്‌ക്രീനിന്റെ കോട്രോസ്റ്റ് റേഷ്യോ 1000:1 ഉും മൈഡ് ആസ്‌പെക്ട് റേഷ്യോ 21:9ഉും.

50Hz 144Hz റീഫ്രഷ് റേറ്റ്

വേരിയന്റബിള്‍ റീഫ്രഷ് റേറ്റാണ് എല്‍ജി അള്‍ട്രാവൈഡ് മോണിറ്ററിന്. എല്‍ജി മോണിറ്ററിന്റെ ഐപിഎസ് പാനലിന് 16.7 ദശലക്ഷം നിറങ്ങളും 8 ബിറ്റ് വര്‍ണ്ണ പുനര്‍ നിര്‍മ്മാണവും അനുവദിക്കുന്നു.

സ്‌ക്രീന്‍ സ്പ്ലിറ്റ് 2.0

എല്‍ജി അള്‍ട്രാവൈഡ് മോണിറ്റര്‍ എത്തിയിരിക്കുന്നത് മോണിറ്റര്‍ ബ്ലര്‍ റിഡക്ഷന്‍, സ്‌ക്രീന്‍ സ്പ്ലിറ്റ് 2.0, അഡാപ്ടീവ് സിഗ് ടെക്‌നോളജി കൂടാതെ മറ്റു വിപുലമായ ഗെയിമിംഗ് സവിശേഷതകളും ഉണ്ട്. എല്‍ജിയുടെ 1sm പ്രതികരണ സമയം മോണിറ്ററിന്റ ബ്ലര്‍ കുറയ്ക്കുകയും ഗെയിമിംഗ് മികച്ച രീതിയില്‍ നടത്തുകയും ചെയ്യുന്നു.

ബ്ലാക്ക് സ്‌റ്റെബിലൈസര്‍ ടെക്‌നോളജി

എല്‍ജി മോണിറ്റര്‍ ബ്ലാക്ക് സ്‌റ്റെബിലൈസര്‍ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഫീച്ചര്‍ ഓണായിരുന്നാല്‍ മോണിറ്ററിന്റെ സ്‌ക്രീനില്‍ ഇരുണ്ട ദൃശ്യങ്ങള്‍ പോലും മികച്ചതായി കാണാം. മോണിറ്ററിന്റെ ഇടുണ്ട സീനുകള്‍ മനസിലാക്കുന്ന ആക്ഷന്‍ ഗെയിമുകളില്‍ സാങ്കേതികവിദ്യ വളരെ മികച്ചതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The LG 34UC79G gaming monitor has the latest AH-IPS Ultrawide display that has a refresh rate of 144Hz and a pixel popping resolution of 2560 x 1080 pixels.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot