ഇന്ത്യയില്‍ ഇറങ്ങുന്ന വിന്‍ഡോസ് 8 ഉപകരണങ്ങളുടെ വില എവിടം വരെ പോകും?
oi
-Staff
By Super

Next »

« Previous

ടാബ്ലെറ്റ്സ് & ഹൈബ്രിഡ്സ്
ലെനോവോ ഐഡിയാ പാഡ് യോഗ

ലെനോവോ രണ്ട് പുതിയ ടാബലെറ്റ്/ലാപ്ടോപ ഹൈബ്രിഡുകള്‍ ഐഡിയാ പാഡ് യോഗ എന്ന പേരില്‍ വിന്‍ഡോസ് 8 ഉള്‍പ്പെടുത്തി പുറത്തിറക്കിയിരിയ്ക്കുന്നു.
- 12 ഇഞ്ച് ടാബ്ലെറ്റിന്റെ സവിശേഷതകള്‍
- 600x900 പിക്സല്‍ റെസല്യൂഷന്‍
- ഇന്റല്‍ HD 4000 ഗ്രാഫിക്സ്
- കോര്‍ ഐ7 യുഎല്‍വി പ്രൊസസ്സര്‍
- 256 ജിബി SSD സ്റ്റോറേജ്, 8 ജിബി റാം
- യുഎസ്ബി 3.0, യ്എസ്ബി 2.0, എസ്ഡി കാര്‍ഡ് റീഡര്‍, HDMI,ബ്ലൂടൂത്ത് 4.0
ഏകദേശ വില : 79,990 രൂപ
Asus Vivo Tab RT
അസൂസ് വിവോ ടാബ് RT
സവിശേഷതകള്‍
- വിന്‍ഡോസ് 8 RT ഓ എസ്
- ARM ടെഗ്ര 3 ക്വാഡ് കോര്‍ പ്രൊസസ്സര്‍
- കുറഞ്ഞ ഭാരം
- 10.1 ഇഞ്ച് ഡിസ്പ്ലേ, 1366x768 പിക്സല്‍ റെസല്യൂഷന്‍
- 32 ജിബി SSD
- ഒരു യു എസ് ബി പോര്‍ട്ട്
ഏകദേശ വില : 54,990 രൂപ
ഡെല്‍ XPS ഡ്യുവോ 12
ലോപ്ടോപ്പും ടാബ്ലെറ്റും ചേര്‍ന്ന ഒരു ഹൈബ്രിഡ് ഉപകരണമാണ് ഇത്.
സവിശേഷതകള്‍
- വിന്‍ഡോസ് 8
- 12.5 ഇഞ്ച് ഫുള്‍ HD ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ, 1920x1080 പിക്സല്‍ റെസല്യൂഷന്‍
- ബാക്ക്ലിറ്റ് കീബോഡ്
- 8 ജി ബി റാം, 256 ജി ബി SSD
ഏകദേശ വില : 104,990 രൂപ
സാംസങ് സീരീസ് 7 ടാബ്ലെറ്റ്
- 11.6 ഇഞ്ച് ഡിസ്പ്ലേ, 1920 X1080 പിക്സല്‍ റെസല്യൂഷന്‍
- ഇന്റല്‍ കോര്‍ ഐ5 പ്രൊസസ്സര്‍
- 4 ജി ബി റാം, 128 ജി ബി SSD
വില : 75,000 രൂപ

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications