ഇന്ത്യയില്‍ ഇറങ്ങുന്ന വിന്‍ഡോസ് 8 ഉപകരണങ്ങളുടെ വില എവിടം വരെ പോകും?
അള്‍ട്രാബുക്ക്‌സ്
വിന്‍ഡോസ് 8 അടിസ്ഥാനമാക്കിയ അള്‍ട്രാബുക്‌സ്
ഡെല്‍ XPS 13, XPS 14

XPS 13
- 13.3 ഇഞ്ച് ഡിസ്‌പ്ലേ, 1366 x768 പിക്‌സല്‍സ്
- ഇന്റല്‍ രണ്ടാം തലമുറ ഐ5 പ്രൊസസ്സര്‍
- 4 ജിബി റാം
- 256 ജിബി സ്റ്റോറേജ്
ഏകദേശ വില: 1,04,990 രൂപ
XPS14
- 14 ഇഞ്ച് ഡിസ്‌പ്ലേ
- ഇന്റല്‍ കോര്‍ ഐ7 പ്രൊസസ്സര്‍
- 8 ജിബി റാം
- 128 ജിബി SSD സ്റ്റോറേജ്
ഏകദേശ വില : 1,08,490 രൂപ
ഏസര്‍ അസ്പയര്‍ S7-391, S7-191
S7-391
- 13.3 ഇഞ്ച് ഡിസ്‌പ്ലേ, 1920x1080 പിക്‌സല്‍ റെസല്യൂഷന്‍
- മൂന്നാം തലമുറ ഇന്റല്‍ കോര്‍ ഐ5 പ്രൊസസ്സര്‍
- 4 ജിബി റാം, 128 ജി ബി സ്റ്റോറേജ്
- ഇന്റല്‍ HD 4000 ഗ്രാഫിക്‌സ്
ഏകദേശ വില : 92,999 രൂപ
S7-191
- മൂന്നാം തലമുറ ഇന്റല്‍ കോര്‍ ഐ5 പ്രൊസസ്സര്‍
- 4 ജിബി റാം, 256 ജി ബി സ്റ്റോറേജ്
ഏകദേശ വില : 88,499 രൂപ
എച്ച് പി എന്‍വി 14
- 13.3 ഇഞ്ച് ഡിസ്‌പ്ലേ
- 4 ജിബി റാം
- ഇന്റല്‍ കോര്‍ ഐ5 പ്രൊസസ്സര്‍
- 128 ജിബി SSD
- 1.3 എംപി വെബ് ക്യാമറ
ഏകദേശ വില : 64,990 രൂപ
അസൂസ് സെന്‍ബുക്ക് S400
- ഇന്റല്‍ കോര്‍ ഐ7 പ്രൊസസ്സര്‍
- 4 ജിബി റാം, 500 ജിബി ഹാര്‍ഡ് ഡിസ്‌ക്
- 14 ഇഞ്ച് ഡിസ്‌പ്ലേ. ഒപ്പം 450 cd/m2 പാനല്‍
ഏകദേശ വില : 59,999 രൂപ
ലെനോവോ യു സീരീസ് U310, U510
- ഇന്റല്‍ കോര്‍ ഐ5 പ്രൊസസ്സര്‍
- 15 ഇഞ്ച് ഡിസ്‌പ്ലേ
- 4ജിബി റാം
- 500/1 TB ഹാര്‍ഡ് ഡിസ്‌ക്
ഏകദേശ വില :
U310 : 52,990 രൂപ
U510: 64,990 രൂപ
സാംസങ് സീരീസ് 5, സീരീസ് 9
സീരീസ് 5
- 13.3 ഇഞ്ച് ഡിസ്‌പ്ലേ, 1600 x900
- ഇന്റല്‍ കോര്‍ ഐ 5 പ്രൊസസ്സര്‍
- 8 ജിബി റാം
- 256 ജി ബി SSD
ഏകദേശ വില: 65,000 രൂപ
സീരീസ് 9
- 13.3 ഇഞ്ച് ഡിസ്‌പ്ലേ, 1600 x900
- ഇന്റല്‍ കോര്‍ ഐ 7 പ്രൊസസ്സര്‍
- 8 ജിബി റാം
- 500 ജി ബി SSD
ഏകദേശ വില: 1,00,000 രൂപ
Comments
Best Mobiles in India


Click it and Unblock the Notifications








