ഇന്ത്യയില്‍ ഇറങ്ങുന്ന വിന്‍ഡോസ് 8 ഉപകരണങ്ങളുടെ വില എവിടം വരെ പോകും?

By Super
|
<ul id="pagination-digg"><li class="next"><a href="/computer/microsoft-windows-8-release-what-price-tags-to-expect-for-the-best-and-latest-windows-8-devices-launched-in-india-2.html">Next »</a></li></ul>
ഇന്ത്യയില്‍ ഇറങ്ങുന്ന വിന്‍ഡോസ് 8 ഉപകരണങ്ങളുടെ വില എവിടം വരെ പോകും?

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 പുറത്തിറക്കിയ സാഹചര്യത്തില്‍, അവരുടെ ഹാര്‍ഡ് വെയര്‍ പങ്കാളികളായ ഡെല്‍, എച്ച് സി എല്‍, ലെനോവോ, എച്ച് പി, ഏസര്‍, അസൂസ് തുടങ്ങിയ കമ്പനികള്‍ വിന്‍ഡോസ് 8 അടിസ്ഥാനമാക്കിയ ഉപകരണങ്ങളുമായി മലവെള്ളം പോലെ വിപണിയില്‍ നിറയാന്‍ പോകുകയാണ്. ഏകദേശം 250 ല്‍ പരം ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ ഇറങ്ങാന്‍ പോകതുന്നത്. മൈക്രോസോഫ്റ്റ് ഏതായാലും അപ്‌ഗ്രേഡ് ഓഫര്‍ അവതരിപ്പിച്ച സാഹചര്യത്തില്‍ പഴയ ഉപകരണങ്ങളും വിന്‍ഡോസ് 8 അണിഞ്ഞ് വിപണിയിലിറങ്ങും.

ഏതായാലും വിപണിയില്‍ വരാന്‍ പോകുന്ന ചില പ്രധാന വിന്‍ഡോസ് 8 ഉപകരണങ്ങളുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.

<ul id="pagination-digg"><li class="next"><a href="/computer/microsoft-windows-8-release-what-price-tags-to-expect-for-the-best-and-latest-windows-8-devices-launched-in-india-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X