എംടിഎല്‍എല്ലില്‍ നിന്നും മൂന്ന് ബജറ്റ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

By Super

Next »

« Previous

ലോഫ്റ്റിടിഇസഡ്200 (Lofty TZ200)

എംടിഎല്‍എല്ലില്‍ നിന്നും മൂന്ന് ബജറ്റ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

ആന്‍ഡ്രോയിഡ് ഐസിഎസില്‍ തന്നെയാണ് ഈ ടാബ്‌ലറ്റും പ്രവര്‍ത്തിക്കുന്നത്. 1.2 ജ്ിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടക്‌സ് എ9 പ്രോസസര്‍, 512 എംബി റാം,

4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ എന്നിവ ആദ്യ മോഡലായ ലോഫ്റ്റി ടിഇസഡ്300ലേതിന് തുല്യമാണെങ്കിലും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ യുഎസ്ബി പോര്‍ട്ട്, 3ജി കണക്റ്റിവിറ്റിയും ഇതിലുണ്ട്.

Next »

« Previous

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X