എംടിഎല്‍എല്ലില്‍ നിന്നും മൂന്ന് ബജറ്റ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/computer/mtnl-launches-lofty-budget-android-tablets-3.html">« Previous</a>

ലോഫ്റ്റി ടിഇസഡ്100 (Lofty TZ100)

എംടിഎല്‍എല്ലില്‍ നിന്നും മൂന്ന് ബജറ്റ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റമുള്ള മൂന്നാമത്തെ ടാബില്‍ പക്ഷെ മുന്‍ മോഡലുകളേക്കാള്‍ കുറഞ്ഞ 1 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ9 പ്രോസസറാണുള്ളത്. 512 എംബി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് ഡിസ്‌പ്ലെ എന്നീ സവിശേഷതകളില്‍ മാറ്റമില്ല.

ടിഇസഡ്300, ടിഇസഡ്200 മോഡലുകളില്‍ നിന്ന് ഇവയ്ക്ക് വില കൂടാന്‍ ഒരു കാരണം 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയെ കൂടാതെ 3 മെഗാപിക്‌സല്‍ ക്യാമറയും വരുന്നതാണ്. 3ജി സിം പിന്തുണയുള്ള ഇതില്‍ ഫോണ്‍ കോളുകള്‍ ചെയ്യാനും സാധിക്കും.

<ul id="pagination-digg"><li class="previous"><a href="/computer/mtnl-launches-lofty-budget-android-tablets-3.html">« Previous</a>
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X