എംഡബ്ലിയുസി 2015: സോണിയുടെ എക്‌സ്പീരിയ സീ4 ടാബ്ലറ്റ് എത്തി...!

Written By:

ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ മുന്‍നിര ടെക്ക് കമ്പനികളെല്ലാം അവരുടെ മികച്ച ഡിവൈസുകളുമായാണ് എത്തിയിരിക്കുന്നത്.

5,000 രൂപയ്ക്ക് താഴെയുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

ഇതില്‍ പ്രധാനം ജപാനീസ് ടെക്ക് ഭീമന്‍ സോണിയുടെ എക്‌സ്പീരിയ സി4 ടാബ്ലറ്റ് ആണ്. ഇവയുടെ പ്രധാന സവിശേഷതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ സീ4 ടാബ്ലറ്റ്

10.1ഇഞ്ച് ഡിസ്‌പ്ലേയില്‍ 2560 X 1600 പിക്‌സലുകള്‍ റെസലൂഷനിലാണ് ഈ ടാബ്ലറ്റ് എത്തിയിരിക്കുന്നത്.

സോണി എക്‌സ്പീരിയ സീ4 ടാബ്ലറ്റ്

2 ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 ക്ലോക്കില്‍ 64 ബിറ്റ് ഒക്ടാസ കോര്‍ പ്രൊസസ്സര്‍ അഡ്രിനൊ 430 ജിപിയു-വില്‍ 3ജിബി റാം പിന്തുണയോടെയാണ് ടാബ്ലറ്റ് ശാക്തീകരിച്ചിരിക്കുന്നത്.

സോണി എക്‌സ്പീരിയ സീ4 ടാബ്ലറ്റ്

32ജിബി മെമ്മറി 128ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്നതാണ്.

സോണി എക്‌സ്പീരിയ സീ4 ടാബ്ലറ്റ്

8എംപി-യുടെ പ്രധാന ക്യാമറയും, 5 എംപി-യുടെ മുന്‍ ക്യാമറയുമാണ് ടാബ്ലറ്റിന് നല്‍കിയിരിക്കുന്നത്.

സോണി എക്‌സ്പീരിയ സീ4 ടാബ്ലറ്റ്

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ ആണ് ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത്.

സോണി എക്‌സ്പീരിയ സീ4 ടാബ്ലറ്റ്

GSM, GPRS/EDGE, 2G, UMTS, HSPA 3G, LTE 4G, aGPS, Bluetooth 4.1, Wi-Fi തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

സോണി എക്‌സ്പീരിയ സീ4 ടാബ്ലറ്റ്

ഉറപ്പുളള ഗ്ലാസ്സും, മെറ്റലും കൊണ്ടാണ് ടാബ്ലറ്റിന്റെ ശരീരം വാര്‍ത്തെടുത്തിരിക്കുന്നത്.

സോണി എക്‌സ്പീരിയ സീ4 ടാബ്ലറ്റ്

600 എംഎഎച്ചിന്റെ ബാറ്ററി 17 മണക്കൂറിന്റെ വീഡിയോ കാഴ്ച ഉറപ്പാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
MWC 2015: Top 8 Features of Sony Xperia Z4 Tablet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot