സി.ഇ.എസ് 2014; സാംസങ്ങ് പുതിയ 4 ടാബ്ലറ്റുകള്‍ ലോഞ്ച് ചെയ്തു

Posted By:

ടാബ്ലറ്റ് വിപണിയില്‍ ആധിപത്യം നിലനിര്‍ത്തുന്നതിനുള്ള ശ്രമം തുടരുന്ന സാംസങ്ങ്, ലാസ്‌വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ പുതിയ നാല് ടാബ്ലറ്റുകള്‍ ലോഞ്ച് ചെയ്തു.

ഗാലക്‌സി നോട് പ്രൊ 12.2, ഗാലക്‌സി ടാബ് പ്രൊ 12.2 ഇഞ്ച്, ഗാലക്‌സി ടാബ് പ്രൊ 10.1, ഗാലക്‌സി ടാബ് പ്രൊ 8.4 എന്നിവയാണ് പുതിയ ടാബ്ലറ്റുകള്‍. ഇതില്‍ ഗാലക്‌സി നോട് പ്രൊ 12.2 വും ടാബ് പ്രൊ 12.2 വും സാങ്കേതികമായി ഏറെ സമാനമാണ്.

നാലു ടാബ്ലറ്റുകളുടെയും വിലയോ എന്നു മുതല്‍ വിപണിയില്‍ ലഭ്യമാവും എന്നോ അറിവായിട്ടില്ല. ഓരോ ടാബ്ലറ്റുകളുടെയും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

സി.ഇ.എസ് 2014; സാംസങ്ങ് പുതിയ 4 ടാബ്ലറ്റുകള്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot