14 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന രണ്ട് ടാബുകളുമായി സാംസങ്...!

Written By:

സാംസങ് പുതിയ രണ്ട് ടാബ്ലറ്റുകള്‍ അവതരിപ്പിച്ചു. 4ജി സൗകര്യമുളള ടാബ് എ, വലിയ സ്‌ക്രീനുളള ടാബ് ഇ എന്നീ ടാബുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്.

14 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന രണ്ട് ടാബുകളുമായി സാംസങ്...!

ടാബ് എ ഇന്റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കും, ടാബ് ഇ വീഡിയോ കാണാന്‍ താല്‍പ്പര്യമുളളവര്‍ക്കും ആയി നിര്‍മിച്ചവയാണ്. എട്ട് ഇഞ്ച് വലിപ്പമുളള ടാബ് എ സ്‌ക്രീനില്‍ വരുന്ന ഇന്റര്‍നെറ്റ് പേജുകള്‍ സ്‌ക്രോള്‍ ചെയ്യാതെ വായിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

14 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന രണ്ട് ടാബുകളുമായി സാംസങ്...!

ഇ ബുക്കുകള്‍ മുതലായവ ടാബില്‍ വായിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സവിശേഷതയാണ് ഇത്. ഗ്യാലക്‌സി ടാബ് ഇ-യുടെ സ്‌ക്രീനിന് 9.6 ഇഞ്ച് വലിപ്പമാണ് ഉളളത്.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

14 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന രണ്ട് ടാബുകളുമായി സാംസങ്...!

ഇതിലുളള കിഡ്‌സ്‌മോഡ് ഉപയോഗിച്ച് കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന സൈറ്റുകളും ആപുകളും നിയന്ത്രിക്കാവുന്നതാണ്. 20,500 രൂപയുളള ടാബ് എ ശനിയാഴ്ച മുതലും, 16,900 രൂപയുളള ടാബ് ഇ അടുത്ത ആഴ്ചയും വിപണിയില്‍ എത്തും.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

14 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന രണ്ട് ടാബുകളുമായി സാംസങ്...!

14 ഇന്ത്യന്‍ ഭാഷകളില്‍ ഈ ടാബുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

English summary
Samsung Galaxy Tab A, Galaxy Tab E Voice-Calling Tablets Launched in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot