സോണി + ആപ്പിള്‍

Posted By: Arathy

ആപ്പിള്‍, സോണി രണ്ട് വമ്പന്‍ കമ്പനികളാണ്. ഈ അടുത്ത് ഇവരുടെ ലാപ്‌ടോപ്പുകള്‍ വിപണിയില്‍ ഇറങ്ങിയിരുന്നു. രണ്ടു ലാപ്‌ടോപ്പുകളും ഒന്നിനൊന്ന് മെച്ചം. എന്നാലും ഇപ്പോള്‍ ഈ ലാപ്‌ടോപ്പുകളുടെ പേരില്‍ സോണിയും, ആപ്പിളും മല്‍സരിക്കുകയാണ്.

ആപ്പിളിന്റെയാണ് മാക്ബുക്ക്‌ എയര്‍, സോണിയുടെ ലാപ്‌ടോപ്പ് വൈഒ പ്രോ 13 നുമാണ്, ആപ്പിളിന്റെ ലാപ്‌ടോപ്പാണ് ആദ്യമിറങ്ങിയത് അതു കഴിഞ്ഞിറങ്ങിയതാണ് സോണിയുടേത്. ആപ്പിളിന്റെ ലാപടോപ്പിന്റെ അതേ പ്രവര്‍ത്തനമാണ് സോണിയുടെ ലാപ്‌ടോപ്പിനുള്ളത്. രണ്ടു ടെച്ച് സ്‌ക്രീന്‍ അടങ്ങിയ ലാപ്‌ടോപ്പുകളാണ്. സോണി ആപ്പിളിന്റെ ലാപ്‌ടോപ്പിന്റെ മോഡല്‍ കോപ്പി ചെയ്‌തെന്നും പറയുന്നവരുണ്ട്. എന്തായാലും ഇവയുടെ പ്രത്യേകതകള്‍ കാണാം.

മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണിയുടെ വൈഒ പ്രോ13

ഇന്റല്‍ മോഡല്‍
13.3 ഇഞ്ച് സ്‌ക്രീന്‍
4 ജിബി റാം
കറുപ്പു നിറം
1.06 കിലോ ഭാരം
വില 80,000

 

 

മാക് ബുക്ക് എയര്‍,

രണ്ട് വലുപ്പത്തില്‍ മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്

മാക് ബുക്ക് എയര്‍,

11ഇഞ്ച് സ്‌ക്രീനോടു കുടിയത്
1.08 കിലോ ഭാരം
128 ജിബി സ്റ്റോറേജ്
വില 67,900 രൂപ മുതല്‍ 81,900 രൂപവരെ വില വരും

 

 

മാക് ബുക്ക് എയര്‍

13 സ്‌ക്രീനോടു കുടിയത്
1.35 കിലോ ഭാരം
128 സ്‌റ്റോറേജ്
വില 64,900 രൂപ മുതല്‍ 88,900 രൂപവരെ വില വരും

സോണി + ആപ്പിള്‍

സോണിയുടേയും, ആപ്പിളിന്റേയും ലാപ്‌ടോപ്പുകള്‍ ഏകദേശം ഒരു പോലെയാണ് . പക്ഷേ ബാറ്ററിയുടെ കാര്യത്തില്‍ ആപ്പിളിന്റെ ലാപ്‌ടോപ്പാണ് നല്ലത് .

സോണി + ആപ്പിള്‍

രണ്ട് ലാപ്‌ടോപ്പിന്റേയും വീഡിയോ ക്ലാരിറ്റ് ഒരു പോലെയാണ് പക്ഷേ വിന്റോസ് 8 വേഷനാണ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആപ്പിള്‍ ലാപ്‌ടോപ്പായിരിക്കും നല്ലത്.

 

 

സോണി + ആപ്പിള്‍

കാഴ്ച്ചയില്‍ ആകര്‍ഷമണം സോണിയുടെ ലാപ്‌ടോപ്പ് തന്നെയാണ്. വിലയും കുറവ്, ഭാരം കുറവ്, ടെച്ച സ്‌ക്രീന്‍ എന്നിവ കാര്യങ്ങളില്‍ സോണിയാണി മുന്നിട്ടു നില്‍ക്കുന്നത്‌

സോണി + ആപ്പിള്‍

പലരുടേയും അഭിപ്രായത്തില്‍ ആപ്പിള്‍ ലാപ്‌ടോപ്പാണ് ഏറ്റവും നല്ലത്. കാരണം സോണിയുടെ ലാപ്‌ടോപ്പില്‍ പ്രവര്‍ത്തന സമയത്ത് ലാപ്‌ടോപ്പില്‍ നിന്ന് ഉയര്‍ന്നു വരുന്ന ശബ്ദ അസഹനീയമാണെന്നാണ് പലരുടേയും പരാതി. അതുമാത്രമല്ല ബാറ്ററി 6.5 മണിക്കുര്‍ കിട്ടുന്നുള്ളു. ആപ്പിളില്‍ അതിലും കൂടുതല്‍ ബാറ്ററി കിട്ടുന്നുണ്ട്. വില ഒഴിക്കെ ബാക്കി കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ആപ്പിളിനേ നല്ല മാര്‍ക്ക് കൊടുക്കുവാന്‍ കഴിയുകയുള്ളു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot