അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ പാഡ് 300 പ്രത്യേക എഡിഷന്‍

Posted By: Staff

അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ പാഡ് 300 പ്രത്യേക എഡിഷന്‍

അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ പാഡ് ടിഎഫ്300 32ജിബി ബ്ലൂ എഡിഷന്‍ വില്പനക്കെത്തുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം ടിഎഫ്201നോട് സാമ്യമുള്ള പ്രത്യേകതകളാണ്  ഇതിലേറെയും. ഈ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് മോഡല്‍ ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

പ്രധാന സൗകര്യങ്ങള്‍

  • 1.2 ജിഗാഹെര്‍ട്‌സ് എന്‍വിദിയ ടെഗ്ര 3 ക്വാഡ് കോര്‍ പ്രോസസര്‍

  • 1.2 മെഗാപിക്‌സല്‍ ക്യാമറ (മുമ്പില്‍), 8 മെഗാപിക്‌സല്‍ ക്യാമറ (പിറകില്‍)

  • 32ജിബി ഇന്റേണല്‍ സ്റ്റോറേജ്

  • 1ജിബി റാം

  • ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

  • എന്‍വിദിയ ടെഗ്ര 3 ഗ്രാഫിക്‌സ്

  • ക്യുവര്‍ട്ടി കീബോര്‍ഡ് വരുന്ന ഓപ്ഷണല്‍ ഡോക്കിംഗ് സ്‌റ്റേഷന്‍

 

22,000 രൂപയ്ക്കാണ് ഈ ടാബ്‌ലറ്റ് ലഭ്യമാകുക. ഇതേ മോഡലിന്റെ 16 ജിബി വേര്‍ഷന്‍ 20,000 രൂപയ്ക്ക് വിപണിയില്‍ അടുത്തു തന്നെ അവതരിപ്പിച്ചേക്കും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot