ആപ്പിളിന്റെ മാക് കമ്പ്യൂട്ടര്‍ പിറന്നിട്ട് 30 വര്‍ഷം; ചരിത്രത്തിലൂടെ ഒരു യാത്ര

Posted By:

സാക്ഷാല്‍ സ്റ്റീവ് ജോബ്‌സിന്റെ കൈയൊപ്പു പതിഞ്ഞ മാക് കമ്പ്യൂട്ടര്‍ പിറന്നിട്ട് 30 വര്‍ഷം പിന്നിടുന്നു. കമ്പ്യൂട്ടറുകളുടെ ചരിത്രത്തില്‍ തന്നെ വലിയ വിപ്ലവമായിരുന്നു മാക് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാകിന്റോഷ് പി.സി.

1984 ജനുവരി 24-ന് ഔദ്യോഗികമായി പുറത്തിറങ്ങിയ മാക് കമ്പ്യൂട്ടറുകള്‍ മറ്റ് ഏതൊരു ഉത്പന്നവും പോലെ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ആപ്പിളിന്റെ എക്കാലത്തേയും ഏറ്റവും മികച്ച ഉത്പന്നങ്ങളില്‍ ഒന്ന് എന്ന പേരും മാകിനുണ്ട്.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാക് കമ്പ്യൂട്ടറിന്റെ നൂറിലധികം മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കിക്കഴിഞ്ഞു. അതില്‍ ഏറ്റവും മികച്ചതും വിപ്ലവാത്മകവുമായ ഏതാനും മോഡലുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ആപ്പിളിന്റെ മാക് കമ്പ്യൂട്ടര്‍ പിറന്നിട്ട് 30 വര്‍ഷം; ചരിത്രത്തിലൂടെ..

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot