മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

Written By:

ലാപ്‌ടോപുകളെ ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് പല തട്ടുകളായി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു ഗെയിമിങ് ലാപ്‌ടോപാണ് ആവശ്യമെങ്കില്‍, 50,000 രൂപയ്ക്ക് താഴെയുളള 5 മികച്ച ഗെയിമിങ് ലാപ്‌ടോപുകളാണ് തിരയാറുളളത്. നിങ്ങള്‍ക്ക് ഒരു ബഡ്ജറ്റ് സൗഹൃദ ലാപ്‌ടോപാണ് ആവശ്യമെങ്കില്‍, 25,000- 30,000 രൂപയ്ക്ക് ഇടയിലുളള ലാപ്‌ടോപുകളായിരിക്കും നിങ്ങള്‍ തിരയുക. അതായത് വില പരിധി ലാപ്‌ടോപുകളുടെ വില്‍പ്പനയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.

സ്റ്റൈലസോട് കൂടിയ സാംസങ് നോട്ട് 5-ഉം, ഐപാഡ് പ്രൊ 12-ഉം കോണ്‍സപ്റ്റ് ഇമേജുകളില്‍...!

ഉയര്‍ന്ന സവിശേഷതകളും സാധാരണക്കാരന്റെ ഉപയോഗവും കണക്കിലെടുത്ത് ഞങ്ങള്‍ ഇവിടെ കുറച്ച് ലാപ്‌ടോപുകള്‍ പരിചയപ്പെടുത്തുകയാണ്. ഇതെല്ലാം തന്നെ 40,000 രൂപയ്ക്ക് താഴെ വരുന്ന ലാപ്‌ടോപുകളാണ്.

14- 15 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള 4ജിബി റാമും, ഗ്രാഫിക് കാര്‍ഡും ഉളള ലാപ്‌ടോപുകളാണ് ഇവ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 34,990
പ്രധാന സവിശേഷതകള്‍

15.6 inch screen with 1366 x 768p display resolution
2 GHz AMD quad-core A8-6410 APU
4GB DDR3 RAM
1 TB Hard disk
AMD Radeon HD 8570M Graphics (2 GB DDR3)
Windows 8.1 (64 bit)

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 34,870
പ്രധാന സവിശേഷതകള്‍

15.6 inch screen with 1366 x 768p display resolution
1.7GHz Intel Core i3 processor '
4GB DDR3 RAM
500 GB Hard disk
Intel HD Graphics 4400
Windows 8.1 (64 bit)

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 38,899
പ്രധാന സവിശേഷതകള്‍

15.6 inch screen with 1366 x 768p display resolution
1.6 GHz Intel Core i5 processor
4GB DDR3 RAM
500 GB Hard disk
Intel HD Graphics 4400
Windows 8 (64 bit)

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 32,490
പ്രധാന സവിശേഷതകള്‍

14 inch screen with 1366 x 768p display resolution
APU Quad-Core A6 processor
4GB DDR3 RAM
500 GB Hard disk
AMD Sun Pro Graphics
Windows 8.1 (64 bit)

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 39,999
പ്രധാന സവിശേഷതകള്‍

15.6 inch screen with 1366 x 768p display resolution
1.9GHz Intel Core i3 processor
4GB DDR3 RAM
1 TB Hard disk
NVIDIA GeForce GT 830M Graphics (2 GB DDR3)
Windows 8.1 (64 bit)

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 34,290
പ്രധാന സവിശേഷതകള്‍

15.6 inch screen with 1366 x 768p display resolution
1.9 GHz Intel Core i3 processor
4GB DDR3 RAM
500 GB Hard disk
Intel HD Graphics 4400
Windows 8.1 (64 bit)

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 24,990
പ്രധാന സവിശേഷതകള്‍

15.6 inch screen with 1366 x 768p display resolution
1.7 GHz Intel Core i3 processor
4GB DDR3 RAM
500 GB Hard disk
Intel HD Graphics 4400
DOS operating system (64 bit)

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 27,800
പ്രധാന സവിശേഷതകള്‍

14 inch screen with 1366 x 768p display resolution
1.7 GHz Intel Core i3 processor
4GB DDR3 RAM
500 GB Hard disk
NVIDIA 820M Graphics (2GB DDR3)
UBUNTU operating system (64 bit)

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 34,490
പ്രധാന സവിശേഷതകള്‍

15.6 inch screen with 1366 x 768p display resolution
1.7 GHz Intel Core i5 processor
4GB DDR3 RAM
1 TB Hard disk
Intel HD Graphics 4400
DOS operating system (64 bit)

മികച്ചതും വില കുറഞ്ഞതുമായ 10 മികച്ച ലാപ്‌ടോപുകള്‍...!

വില: 31,190
പ്രധാന സവിശേഷതകള്‍

15.6 inch screen with 1366 x 768p display resolution
1.7 GHz Intel Core i3 processor
4GB DDR3 RAM
1 TB Hard disk
AMD Radeon R5 M230 Graphics (1 GB DDR3)
DOS operating system (64 bit)

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Best and Cheapest Laptops You Can Buy in India Right Now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot