3 ജി, വോയ്‌സ് കോളിംഗ് സൗകര്യമുള്ള 10 ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകള്‍

Posted By:

കഴിഞ്ഞ കുറച്ചുകാലമായി സ്മാര്‍ട്‌ഫോണുകളാണ് ഗാഡ്ജറ്റ് വിപണിയിലെ താരം. എന്നാല്‍ അതോടൊപ്പം തന്നെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന ഒന്നാണ് ടാബ്ലറ്റുകളും. ആപ്പിളിന്റെ ഐപാഡാണ് ടാബ്ലറ്റിന് ഏറെ പ്രചാരം നേടിക്കൊടുത്തത്. ഇന്നും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ടാബ്ലറ്റും ഐ പാഡ് തന്നെ.

എന്നാല്‍ അതോടൊപ്പം ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകളും കൂടുതലായി വിപണിയില്‍ ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. സാംസങ്ങ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ വരെ ടാബ്ലറ്റ് വിപണിയില്‍ നല്ലരീതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി കാണാം.

ബ്രൗസിംഗ, ഗെയിമിംഗ് തുടങ്ങിയ ഉപയോഗങ്ങള്‍ക്കൊപ്പം സംസാരിക്കാന്‍ കൂടി കഴിയുന്ന ടാബ്ലറ്റുകള്‍ക്കാണ് ഇന്ത്യയില്‍ കൂടുതല്‍ പ്രിയം. അതുകൊണ്ടുതന്നെ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ വോയ്‌സ് കോളിംഗ്, 3 ജി സൗകര്യങ്ങളുള്ള മികച്ച 10 ടാബ്ലറ്റുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ടാബ് 3 നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
7 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3600 mAh ബാറ്ററി

 

മൈക്രോമാക്‌സ് ഫണ്‍ബുക് മിനി P410i

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
7 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
1 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2800 mAh ബാറ്ററി

 

അസുസ് ഫോണ്‍ പാഡ് 7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.6 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3950 mAh ബാറ്ററി

 

ഡെല്‍ വെന്യു 8

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
8 ഇഞ്ച് IPS LCd ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 െജല്ലിബീന്‍ ഒ.എസ്.
2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
4100 mAh ബാറ്ററി

 

HP സ്ലേറ്റ് 7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
4100 mAh ബാറ്ററി

 

ലാവ ഐവറി S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
7 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2800 mAh ബാറ്ററി

 

ഐബാള്‍ സ്ലൈഡ് 3 ജി 7271 HD70

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
7 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് പ്രൊ 12.2 3 ജി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
12.2 ഇഞ്ച് സൂപ്പര്‍ ക്ലിയര്‍ LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
9500 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ടാബ് 3 T211

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
7 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
4000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 10.1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
10.1 ഇഞ്ച് സൂപ്പര്‍ ക്ലിയര്‍ LCD
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി.ബി. റാം
8220 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot