10,000 രൂപയില്‍ താഴെ വിലവരുന്ന, വിദ്യാര്‍ഥികള്‍ക്കനുയോജ്യമായ 10 ടാബ്ലറ്റുകള്‍

Posted By:

ഇന്ത്യയിലെ ടാബ്ലറ്റ് വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്മാര്‍ട്‌ഫോണ്‍ പോലെതന്നെ ടാബ്ലറ്റിനും ആവശ്യക്കാര്‍ ഏറെയുണ്ട്. എന്നാല്‍ ഇപ്പോള്‍ ടാബ്ലറ്റ് നിര്‍മാതാക്കള്‍ കുട്ടികളില്‍ ആണ് കണ്ണുവച്ചിരിക്കുന്നത്. അതായത് വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ടാബ്ലറ്റുകള്‍ ഇറക്കാനാണ് മുന്‍ നിര കമ്പനികള്‍ ശ്രമിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കുള്ള ടാബ്ലറ്റ് എന്നു പറയുമ്പോള്‍ സാധാരണ ടാബ്ലറ്റുകളില്‍ നിന്ന് സാങ്കേതികമായി കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. പഠനത്തിനു സഹായിക്കുന്ന ചില ആപ്ലിക്കേഷനുകളും ചില സോഫ്റ്റ്‌വെയറുകളും അധികമായി ഉണ്ടാകുമെന്നു മാത്രം. പിന്നെ ചില കിഡ്‌സ് ടാബ്ലറ്റുകളില്‍ രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കും.

കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത മെറ്റിസ് എഡി ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്കായുള്ള ടാബ്ലറ്റുകള്‍ ഇന്ന് നമ്മുടെ വിപണിയില്‍ ലഭ്യമാണ്. ഇതിനു പുറമെ ഇന്റല്‍, മൈക്രോമാക്‌സ്, HCL തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് ടാബ്ലറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ, വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാവുന്ന 10 ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. 10,000 രൂപയില്‍ താഴെ വിലവരുന്ന ടാബ്ലറ്റുകളാണ് പരാമര്‍ശിക്കുന്നത്.

10,000 രൂപയില്‍ താഴെ വിലവരുന്ന, വിദ്യാര്‍ഥികള്‍ക്കനുയോജ്യമായ 10 ടാബ്ലറ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot