ഇന്ത്യയില്‍ ലഭ്യമായ കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യമുള്ള 10 ടാബ്ലറ്റുകള്‍

Posted By:

ഒരേസമയം കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട്‌ഫോണിന്റെയും ഉപയോഗം സാധ്യമാവുന്ന ഉപകരണമാണ് ടാബ്ലറ്റുകള്‍. കൈയില്‍ കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടര്‍ എന്നു വേണമെങ്കില്‍ വിളിക്കാം.

കോള്‍ ചെയ്യാനുള്ള സീകര്യത്തിനു പുറമെ, ഹൈ ഡെഫനിഷ്യന്‍ സിനിമകള്‍ കാണാനും ഇ- ബുക്കുകള്‍ വായിക്കാനും ഗെയിമുകള്‍ക്ക് മികച്ച ആസ്വാദനം നല്‍കുവാനും ടാബ്ലറ്റുകള്‍ക്ക് കഴിയും. അതോടൊപ്പം സ്ഥലമോ സമയമൊ നോക്കാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുെമന്നതും ഏറ്റവും വലിയ സൗകര്യമാണ്. കൊണ്ടുനടക്കാനും പ്രയാസമില്ല.

ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പക്ഷേ സ്മാര്‍ട്ട്‌ഫോണുകള്‍ പോലെ തന്നെ ബാറ്ററിയാണ് ടാബ്ലറ്റുകളുടെയും പ്രധാന പ്രശ്‌നം. ഉപയോഗവും ആപ്ലിക്കേഷനുകളും കുടുന്നതിനനുസരിച്ച് ബാറ്ററി ചാര്‍ജ് തീരുന്ന വഴിയും അറിയില്ല. യാത്രകളിലും മറ്റുമാണ് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുക. അതുെകാണ്ടുതന്നെ ടാബ്ലറ്റുകള്‍ വാങ്ങുമ്പോള്‍ ബാറ്ററിയെ കുറിച്ചും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

കുടുതല്‍ ബാറ്ററി ദൈര്‍ഖ്യം ലഭിക്കുന്ന ഏതാനും ടാബ്ലറ്റുകള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

ഇന്ത്യയില്‍ ലഭ്യമായ കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യമുള്ള 10 ടാബ്ലറ്റുകള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot