1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍

By Super

Next »

« Previous

1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍
അസൂസ് K55VM-SX086D

സവിശേഷതകള്‍

1366 x 768 പിക്‌സല്‍ റെസല്യൂഷന്‍ ഉള്ള 15.6 ഇഞ്ച് എച്ച് ഡി എല്‍ ഇ ഡി ഡിസ്‌പ്ലേയാണ് ഈ മോഡലിനുള്ളത്. ഇന്റല്‍ കോര്‍ ഐ 7-3610QM പ്രൊസസ്സറാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. 2 ജി ബി ഡിഡിആര്‍ 3 ജി പി യു മെമ്മറി, ഇന്റല്‍ ചീഫ് റിവര്‍ ചിപ്‌സെറ്റ് HM76, 1 ടി ബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്, 0.3 എം പി വെബ് ക്യാമറ, ഡ്യുവല്‍ ലെയര്‍ സപ്പോര്‍ട്ട് ഉള്ള ഡിവിഡി RW സൂപ്പര്‍ മള്‍ട്ടി ഡ്രൈവ് തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

54,990 രൂപയ്ക്ക് ഈ ലാപ്‌ടോപ് വാങ്ങാം.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X