1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍

By Super

Next »

« Previous

1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍

ഡെല്‍ ന്യൂ ഇന്‍സ്പിരോണ്‍ 17R SE

സവിശേഷതകള്‍

1600x900 പിക്‌സല്‍ റെസല്യൂഷനുള്ള 17.3 ഇഞ്ച് എച്ച് ഡി എല്‍ ഇ ഡി സ്‌ക്രീനാണ് ഈ മോഡലില്‍ ഉള്ളത്. ഇന്റല്‍ മൂന്നാം തലമുറ ഐ5 പ്രൊസസ്സര്‍, 4 ജി ബി ഡിഡിആര്‍ 3 റാം, 1 ടി ബി ഹാര്‍ഡ് ഡിസ്‌ക്, ഡ്യുവല്‍ ലെയര്‍ സപ്പോര്‍ട്ട് ഉള്ള ഡിവിഡി RW ഡ്രൈവ്, NVIDIA GeForce GT 650M,v4.0 ബ്ലൂടൂത്ത്, വൈ-ഫൈ, സ്‌കള്‍ കാന്‍ഡി സ്പീക്കറുകള്‍ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍. 3.3 കെ ജി വരും ഭാരം. 6 മണിയ്ക്കൂറോളം ബാറ്ററി ആയുസ്സും ലഭ്യമാണ്.

63,344 രൂപയ്ക്ക് വാങ്ങാം

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X