1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍
oi
-Staff
By Super

Next »

« Previous

സവിശേഷതകള്‍
1366 x 768 പിക്സല്‍സ് റെസല്യൂഷനുള്ള 15.6 ഇഞ്ച് എച്ച്ഡി ബ്രൈറ്റ് വ്യൂ എല്‍ ഇ ഡി ബാക്ക് ലിറ്റ് ഡിസ്പ്ലേയാണിതിന്. മൂന്നാം തലമുറ ഇന്റല്‍ കോര്‍ ഐ 7 പ്രൊസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. 3.3 GHz വരെ ക്ലോക്ക് സ്പീഡോടെ 2.3 GHz, 8 ജി ബി ഡിഡിആര്‍3 റാം, 1 ടി ബി എച്ച് ഡി ഡി, NVIDIA GeForce GT 630 M ഗ്രാഫിക് പ്രൊസസ്സര്‍, ഡിവിഡി സൂപ്പര്‍ മള്‍ട്ടി ഡ്രൈവ്, മൊബൈല്‍ ഇന്റല്‍ HM77 എക്സ്പ്രെസ് ചിപ്സെറ്റ്, എച്ച് പി ട്രൂ വിഷന്‍ എച്ച് ഡി ലോ ലൈറ്റ് വെബ്ക്യാം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.
വിന്‍ഡോസ് 7 ഹോം പ്രീമിയം ഓ എസ് ഉള്‍പ്പെടെ 67,583 രൂപയ്ക്ക് ഈ ലാപ്ടോപ് വാങ്ങാം.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications