1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/computer/top-5-best-selling-laptops-with-1tb-hdd-storage-capacity-in-2012-5.html">« Previous</a>
1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍

ലെനോവോ ഐഡിയാപാഡ് Z580

സവിശേഷതകള്‍

 

1366 x 768 പിക്‌സല്‍ റെസല്യൂഷനുള്ള 15.6 ഇഞ്ച് എച്ച് ഡി എല്‍ ഇ ഡി ഡിസ്‌പ്ലേയുള്ള മോഡലാണിത്. മൂന്നാം തലമുറ ഇന്റല്‍ കോര്‍ ഐ 7 പ്രൊസസ്സറാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. 3.1 GHz വരെ ക്ലോക്ക് സ്പീഡോടെ 2.1 GHz, NVIDIA GT630M GFX ഗ്രാഫിക് പ്രൊസസ്സര്‍, 1 എം പി വെബ് ക്യാമറ, v4.0 ബ്ലൂടൂത്ത്, 10/100 ലാന്‍ തുടങ്ങിയവ പ്രധാന സവിശേഷതകളായി പറയുന്ന മോഡലാണിത്.

 

വിന്‍ഡോസ് 7 ഹോം പ്രീമിയം 64 ബിറ്റ് ഓ എസ് ഉള്‍പ്പെടെ 59,160 രൂപയാണ് ഈ മോഡലിന്റെ വില.

2012ല്‍ ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ടോപ് 10 ഫോണുകള്‍

<ul id="pagination-digg"><li class="previous"><a href="/computer/top-5-best-selling-laptops-with-1tb-hdd-storage-capacity-in-2012-5.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X