1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/computer/top-5-best-selling-laptops-with-1tb-hdd-storage-capacity-in-2012-2.html">Next »</a></li></ul>

1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍

 
ലാപ് ടോപ്പുകളുടെ ഒക്കെ  ഇന്നത്തെ സ്റ്റോറേജ് കപ്പാസിറ്റിയും, സവിശേഷതകളുമൊക്കെ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലം മാറി. ജി ബി കണക്കുകളെ പിന്നിലാക്കി ടി ബി (ടെറാ ബൈറ്റ്) കണക്കുകളിലാണ് ഇപ്പോള്‍ നമ്മള്‍ ലാപ് ടോപ്പുകളുടെ മെമ്മറി അളക്കുന്നത്. ഡാറ്റായുടെ അളവില്‍ ദിനംപ്രതി ഉണ്ടാകുന്ന വര്‍ദ്ധന, കൂടുതല്‍ സ്റ്റോറേജ് സ്‌പെയ്‌സ് ആവശ്യപ്പെടുന്നു. പല രംഗങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് പല തരത്തിലുള്ള ഫയലുകള്‍ സൂക്ഷിക്കേണ്ടിയും,കൈമാറ്റം ചെയ്യേണ്ടിയും വരും. സിനിമകളൊക്കെ സി ഡി, ഡി വി ഡി-കളില്‍ നിന്ന് കൂടുമാറി ഹാര്‍ഡ് ഡ്രൈവുകളിലാണ് ഇപ്പോള്‍ താമസം. ഡിജിറ്റല്‍ കാലഘട്ടം ഡാറ്റയുടെ അളവ് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ പുതിയതായ് വരുന്ന എല്ലാ ഉപകരണങ്ങളിലും മെമ്മറി വളരെയധികമാണ്. ആളുകള്‍ ഇന്ന് മെമ്മറിയെ ഒരു പ്രധാന മാനദണ്ഡമായി കണ്ടാണ് ഫോണുകളും ലാപ്‌ടോപ്പുകളുമൊക്കെ വാങ്ങുന്നത്.

ഇതാ 2012 ല്‍ പുറത്തിറങ്ങിയ 1ടി ബി HDD കപ്പാസിറ്റിയുള്ള ടോപ് 5 ലാപ് ടോപ്പുകള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

<ul id="pagination-digg"><li class="next"><a href="/computer/top-5-best-selling-laptops-with-1tb-hdd-storage-capacity-in-2012-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot