ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മികച്ച ടാ്ബ്ലറ്റുകള്‍

Posted By:

ലാസ്‌വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ പുതുമയുള്ള നിരവധി ഉപകരണങ്ങള്‍ സമ്മാനിച്ചാണ് വിടവാങ്ങിയത്. ഷോയുടെ ആദ്യ ദിവസം മിക്ക മുന്‍നിര കമ്പനികളും അവരുടെ ഉത്പന്നങ്ങള്‍ പുറത്തിറക്കി. സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, ഹൈബ്രിഡ് പി.സി, ടെലിവിഷന്‍, ഗെയ്മിംഗ് കണ്‍സോളുകള്‍ തുടങ്ങിയവയാണ് ഇതില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്.

സി.ഇ.എസില്‍ ലോഞ്ച് ചെയ്ത ടെലിവിഷനുകള്‍, ക്യാമറ തുടങ്ങി വിവിധ ഉപകരണങ്ങള്‍ ഇതിനോടകം തന്നെ ഇവിടെ അവതരിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് സി.ഇ.എസ് സമ്മാനിച്ച ഏതാനും ടാബ്ലറ്റുകളാണ് പരിചയപ്പെടുത്തുന്നത്.

സാംസങ്ങ്, സോളൊ, ലെനോവൊ തുടങ്ങി വിവിധ കമ്പനികള്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ 2014-ല്‍ അവതരിപ്പിച്ച ടാബ്ലറ്റുകള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് മികച്ച ടാ്ബ്ലറ്റുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot