Home
Computer

ടോപ് 5 പുതിയ ഗെയിമുകള്‍ ഓണ്‍ലൈനായി വാങ്ങാം

By Super

Next »

« Previous

ടോപ് 5 പുതിയ ഗെയിമുകള്‍ ഓണ്‍ലൈനായി വാങ്ങാം

ബാറ്റ്മാന്‍ : അര്‍ഖം സിറ്റി (ഗെയിം ഓഫ് ദ ഇയര്‍ എഡിഷന്‍)

വാര്‍ണര്‍ ബ്രോസിന്റെ ഈ കിടിലന്‍ ആക്ഷന്‍ ഗെയിം ഇന്ത്യയിലെ എല്ലാ ബാറ്റമാന്‍ ആരാധകര്‍ക്കും വേണ്ടി എത്തിയതാണ്. ഈ ശ്രേണിയില്‍ മുമ്പിറങ്ങിയ ഗെയിമുകളുടെ എല്ലാ സവിശേഷതകളും ഈ പതിപ്പിനുമുണ്ട്. കൂടാതെ ക്യാറ്റവുമണ്‍, നൈറ്റവിങ, റോബിന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള ആഡ് ഓണുകള്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാനുള്ള സംവിധാനവുമുണ്ട്.് ഗെയിം ഓഫ് ദ ഇയര്‍ എഡിഷനില്‍, ബാറ്റ്മാന്‍ : അര്‍ഖം സിറ്റിക്കു വേണ്ടി ഡി എല്‍ സിയുടെ അവസാനഭാഗമായ ഹാര്‍ലി ക്വിന്‍സ് റിവെഞ്ച് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഡി എല്‍ സിയില്‍ ബാറ്റ്മാന്റെയും റോബിന്റെയും റോളുകളെടുത്ത് ഹാര്‍ലി ക്വിന്നിന്റെ ദുഷിച്ച പദ്ധതികള്‍ക്കെതിരെ പോരാടാന്‍ കളിക്കാര്‍ക്കവസരമുണ്ട്.

1,999 രൂപയ്ക്ക് ഈ എക്‌സ്‌ബോക്‌സ് 360 ഗെയിം Flipkart ല്‍ നിന്ന് വാങ്ങാം.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X