16,000 താഴെ വിലയുള്ള അഞ്ച് ലാപ്‌ടോപുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/computer/top-5-laptops-below-rs-16000-2.html">Next »</a></li></ul>

16,000 താഴെ വിലയുള്ള അഞ്ച് ലാപ്‌ടോപുകള്‍

ടാബ്‌ലറ്റുകളും സ്മാര്‍ട്‌ഫോണുകളുമെല്ലാം വിവിധ കമ്പനികള്‍ വിലക്കുറവില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും വിലക്കൂടുതലോടെയാണ് ലാപ്‌ടോപുകള്‍ സാധാരണ എത്താറുള്ളത്. ഇവയുടെ ഒരു ശരാശരി വില 27,000ന് മുകളിലാണ് ഉണ്ടാവാറുള്ളത്. വിലക്കുറവിലെത്തുമ്പോള്‍ സവിശേഷതകളിലാകും ചിലപ്പോള്‍ പിശുക്ക് കാണിക്കുക. ഇവിടെ അഞ്ച് ലാപ്‌ടോപുകളെയും (നെറ്റ്ബുക്കുകള്‍) അവയുടെ സവിശേഷതകളേയും കുറിച്ച് പറയാം. 16,000 രൂപയ്ക്ക് താഴെ വില വരുന്ന ഇവയുടെ സവിശേഷതകള്‍ പരിശോധിച്ച് നിങ്ങള്‍ക്ക് നിശ്ചയിക്കാം ഇത് ഇണങ്ങുമോ ഇല്ലയോ എന്ന്.

<ul id="pagination-digg"><li class="next"><a href="/computer/top-5-laptops-below-rs-16000-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot