25000 രൂപയ്ക്കുള്ളില്‍ നില്‍ക്കുന്ന ടോപ് 5 ലാപ്‌ടോപ്പുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/computer/top-5-laptops-under-rs-25000-2.html">Next »</a></li></ul>

25000 രൂപയ്ക്കുള്ളില്‍ നില്‍ക്കുന്ന ടോപ് 5 ലാപ്‌ടോപ്പുകള്‍

സ്മാര്‍ട്ട്‌ഫോണ്‍ വിപണി പോലെ തന്നെ വര്‍ദ്ധിച്ച മത്സരമുള്ള ഒന്നാണ് ലാപ്‌ടോപ് വിപണിയും. ഒരുകാലത്ത് വിലകുറഞ്ഞ ലാപ്‌ടോപ് നോക്കി ചെന്നാല്‍ ചെറിയ ബ്രാന്‍ഡുകളുടെ വിരലിലെണ്ണാവുന്ന വളരെ പരിമിതമായ സൗകര്യങ്ങളോടഡു കൂടിയ ലാപ്‌ടോപ്പുകള്‍ മാത്രമേ നമുക്ക് കിട്ടുമായിരുന്നുള്ളു. എന്നാല്‍ ഇന്ന് കഥ മാറി. എല്ലാ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ധാരാളം വിലകുറഞ്ഞ മോഡല്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കുന്നുണ്ട്. മികച്ച പ്രൊസസ്സര്‍ അടക്കമുള്ള സംവിധാനങ്ങളോട് കൂടിയ ഇത്തരം ലാപ്‌ടോപ്പുകള്‍ ഏത് വാങ്ങണം എന്ന ആശയക്കുഴപ്പത്തിലേയ്ക്ക് ഉപഭോക്താവിനെ എത്തിച്ചിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഗിസ്‌ബോട്ട് ഇന്ന് 25000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ലാപ്‌ടോപ്പുകള്‍ അവതരിപ്പിയ്ക്കുകയാണ്.

2000 രൂപയ്ക്കുള്ളില്‍ നില്‍ക്കുന്ന ടോപ് 5 MP3 പ്ലെയറുകള്‍

<ul id="pagination-digg"><li class="next"><a href="/computer/top-5-laptops-under-rs-25000-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot