മികച്ച അഞ്ച് ടാബ്‌ലറ്റുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/computer/top-5-latest-tablets-available-in-india-2.html">Next »</a></li></ul>

മികച്ച അഞ്ച് ടാബ്‌ലറ്റുകള്‍

വളരെ സജീവമായ ടാബ്‌ലറ്റ് വിപണിയാണ് ഇന്ത്യയിലേത്. എന്നും പുതിയ സൗകര്യങ്ങളോടെ പുതിയ പേരില്‍ ഓരോ കമ്പനികളും ടാബ്‌ലറ്റുകള്‍ ഇവിടെ ഇറക്കാനുള്ള തിരക്കിലാണ്. ഓരോന്നും ഇറങ്ങുമ്പോള്‍ അവയെക്കുറിച്ച് അറിയുന്നുണ്ടെങ്കിലും ഒരു ടാബ്‌ലറ്റ് വാങ്ങാന്‍ നോക്കുമ്പോഴാകും ആകെ ആശയക്കുഴപ്പം വരിക. ഏത് വാങ്ങണം? മുമ്പ് വായിച്ച റിപ്പോര്‍ട്ടുകള്‍ അപ്പോള്‍ മനസ്സിലൂടെ ഓടി മറഞ്ഞുപോകും, പക്ഷെ കുറേ സൗകര്യങ്ങള്‍ വായിച്ചിട്ടുള്ളതിനാല്‍ ഏതെല്ലാം ഉത്പന്നങ്ങളില്‍ ഏതെല്ലാം സവിശേഷതകള്‍ എന്ന് വ്യക്തമായി ഓര്‍ക്കാനാകുന്നില്ല. ഇതാ ഇവിടെ അഞ്ച് ടാബ്‌ലറ്റുകളെ കുറിച്ചു പറയാം. അവയില്‍ വില കൂടിയതു മുതല്‍ വില കുറഞ്ഞത് വരെയുണ്ടാകും. സവിശേഷതകള്‍ എന്തെല്ലാമെന്നറിയാം, എന്നാല്‍ ബജറ്റ് നിങ്ങള്‍ക്ക് തന്നെ നിശ്ചയിക്കുകയും ആവാം. ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രശസ്തമായ അഞ്ച് ടാബ്‌ലറ്റുകളാണിവ.

<ul id="pagination-digg"><li class="next"><a href="/computer/top-5-latest-tablets-available-in-india-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot