ഇന്ത്യയില്‍ ലഭ്യമായ കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യമുള്ള 5 ടാബ്ലറ്റുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകളെ പോലെതന്നെ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന ഉപകരണമാണ് ടാബ്ലറ്റുകള്‍. എല്ലാ അര്‍ഥത്തിലും കൈയില്‍ കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടര്‍ തന്നെയാണ് ഇവ. അതുകൊണ്ടുതന്നെയാണ് ലാപ്‌ടോപ് വില്‍പന കുറയുന്നതും ടാബ്ലറ്റ് വിപണി വികസിക്കുന്നതും.

കൊണ്ടുനടക്കാനുള്ള സൗകര്യം തന്നെയാണ് ടാബ്ലറ്റുകളുടെ പ്രധാന ഗുണം. നിലവില്‍ ടാബ്ലറ്റ് വില്‍പന സ്മാര്‍ട്‌ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്നിലാണെങ്കിലും ഈവര്‍ഷം അവസാനത്തോടെ കാര്യങ്ങള്‍ മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നിലവില്‍ സാംസങ്ങും ആപ്പിളുമടക്കം നിരവധി കമ്പനികള്‍ മികച്ച കുറെ ടാബ്ലറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നുണ്ട്. കൊണ്ടുനടക്കാനും ഉപയോഗിക്കാനുമുള്ള സൗകര്യം മാത്രമല്ല, ഈ ടാബ്ലറ്റുകളുടെ പ്രത്യേകത. മികച്ച ബാറ്ററി ബാക് അപ് ആണ്.

യാത്രകളിലും മറ്റും ബാറ്ററി ബാക്അപ് അത്യാവശ്യമാണുതാനും. എന്തായായും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ, ഉയര്‍ന്ന ബാറ്ററി ബാക്കപ്പുള്ള 5 ടാബ്ലറ്റുകള്‍ ചുവടെ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 45,000 രൂപ

10.5 സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 2560-1600 പിക്‌സല്‍ റെസല്യൂഷന്‍, ഒക്റ്റകോര്‍ എക്‌സിനോസ് സി.പി.യു, 3 ജി.ബി. റാം, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 8 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, വൈ-ഫൈ, 4 ജി LTE, ബ്ലുടൂത്ത്, വൈ-ഫൈ ഡയരക്റ്റ്, ജി.പി.എസ്, 7900 mAh ബാറ്ററിഎന്നിവയാണ് പ്രത്യേകതകള്‍.

 

വില: 35,990 രൂപ

9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെ, 2048-1536 പിക്‌സല്‍ റെസല്യൂഷന്‍, 5 എം.പി പ്രൈമറി ക്യാമറ, 1.2 എം.പി ഫ്രണ്ട് ക്യാമറ, ഒറ്റ ചാര്‍ജില്‍ 10 മണിക്കൂര്‍ ബാറ്ററി ബാക് അപ് എന്നിവയാണ് പ്രത്യേകതകള്‍.

 

വില: 49,990 രൂപ

10.1 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 2.3 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 3 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 8.1 എം.പി പ്രൈമറി ക്യാമറ, 2.2 എം.പി ഫ്രണ്ട് ക്യാമറ, 6000 mAh ബാറ്ററി എന്നിവയുള്ള ടാബ്ലറ്റ് ഒറ്റ ചാര്‍ജില്‍ 10 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി പറയുന്നത്.

 

വില: 26,000 രൂപ

10 ഇഞ്ച് HD ഡിസ്‌പ്ലെ, 1280-800 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ മീഡിയടെക് MT8389 കോര്‍ടെക്‌സ് A7 പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ, 1.6 എം.പി ഫ്രണ്ട് ക്യാമറ, 9000 mAh ബാറ്ററി. ഒറ്റ ചാര്‍ജില്‍ 18 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി പറയുന്നത്.

 

വില: 28,000 രൂപ

10.1 ഇഞ്ച് WXGA ഡിസ്‌പ്ലെ, 1280-800 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 3 എം.പി ഫിക്‌സഡ് ഫോക്കസ് പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്. 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 6800 mAh ബാറ്ററി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Tablets With Longest Battery Life To Buy in India, Top 5 Tablets with longest battery life, Best tablets available in India, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot