45,000 രൂപയില്‍ താഴെ വിലവരുന്ന 5 ടച്ച് സ്‌ക്രീന്‍ ലാപ്‌ടോപുകള്‍!!

Posted By:

ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുകള്‍ക്കു പിന്നാലെ ഇപ്പോള്‍ ടച്ച് സ്‌ക്രീന്‍ ലാപ്‌ടോപുകളാണ് ഇപ്പോള്‍ വിപണി കൈയടക്കുന്നത്. എന്നാല്‍ സാധാരണ ലാപ്‌ടോപുകളെ അപേക്ഷിച്ച് വില കൂടുതലാണെന്നത് സാധാരണക്കാര്‍ക്ക് ഇത് അപ്രാപ്യമാക്കുകയും ചെയ്യുന്നു.

വിന്‍ഡോസ് ഒ.എസ് ഉള്ള ടച്ച് സ്‌ക്രീന്‍ ലാപ്‌േടാപുകളാണ് ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യം കാരണം ടച്ച് സ്‌ക്രീനിനുസൃതമായ കുറെ ഫീച്ചറുകള്‍ ഇതിലുണ്ട്. എന്തായായലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 45,000 രൂപയില്‍ താഴെ വിലവരുന്ന 5 ടച്ച് സ്‌ക്രീന്‍ ലാപ്‌ടോപുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 42,500 രുപ

14 ഇഞ്ച് HD LED ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ
2.5 GHz പ്രൊസസര്‍
4 ജി.ബി. റാം
Nvidia GT 720M (2 ജി.ബി.) ഗ്രാഫിക്‌സ്
500 ജി.ബി. ഹാര്‍ഡ് ഡിസ്‌ക്

 


വില: 43,100 രൂപ

15.6 ഇഞ്ച് HD LED ടച്ച് ഡിസ്‌പ്ലെ
1.8 GHz ഇന്റല്‍ കോര്‍ i3 പ്രൊസസര്‍
Nvidia ജിഫോഴ്‌സ് GT 720M (2 ജി.ബി) ഗ്രാഫിക്‌സ്
500 ജി.ബി. ഹാര്‍ഡ് ഡ്രൈവ്

 

വില: 43,000 രൂപ

15.6 ഇഞ്ച് HD LED ഡിസ്‌പ്ലെ
1.9 GHz ഇന്റല്‍കോര്‍ i3 പ്രൊസസര്‍
4 ജി.ബി. റാം
500 ജി.ബി. ഹാര്‍ഡ് ഡിസ്‌ക്

 

വില: 43700 രൂപ

15.6 ഇഞ്ച് HD LED ടച്ച് ഡിസ്‌പ്ലെ
1.8 Ghz ഇന്റല്‍കോര്‍ i3 പ്രൊസസര്‍
4 ജി.ബി റാം
AMD മൊബിലിറ്റി റേഡിയോണ്‍ HD 8670M (1 ജി.ബി.) ഗ്രാഫിക്‌സ്
500 ജി.ബി. ഹാര്‍ഡ് ഡ്രൈവ്

 

വില: 40,198 രൂപ

14 ഇഞ്ച് HD ടച്ച്‌സ്‌ക്രീന്‍
1.7 GHz ഇന്റല്‍കോര്‍ i3 പ്രൊസസര്‍
4 ജി.ബി. റാം
ഇന്റല്‍ HD ഗ്രാഫിക്‌സ് 4400
500 ജി.ബി. ഹാര്‍ഡ് ഡിസ്‌ക്‌

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot