ഇന്ത്യയില്‍ ലഭ്യമായ 3ജി സിം സൗകര്യവും, വൈ-ഫൈയും ഉള്ള ടോപ് 5 ടാബ്ലെറ്റുകള്‍

Posted By: Vivek

കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ടാബ്ലെറ്റുകള്‍ കാര്യമായ രീതിയില്‍ പ്രചാരം നേടുന്നുണ്ട്. ആപ്പിള്‍ ഐപാഡിന്റെ പിന്നാലെ എത്തിയ ഒരുപിടി ടാബ്ലെറ്റുകള്‍ കളം പിടിച്ചതോടെ പിന്നെ ടാബ്ലെറ്റുകളുടെ ഒഴുക്കു തന്നെയായിരുന്നു. പല വിധത്തിലുള്ള സൗകര്യങ്ങളുള്ള ഒട്ടേറെ ടാബ്ലെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. 3ജിയും, വൈ-ഫൈയും, വോയ്‌സ് കോളിംഗ് സൗകര്യവുമൊക്കെ ഉള്‍പ്പെടുത്തിയെത്തുന്ന ഇത്തരം ടാബ്ലെറ്റുകളില്‍ വില കുറഞ്ഞവയും ഉണ്ടെന്നത് സാധാരണക്കാരെ പോലും ആകര്‍ഷിയ്ക്കുന്നു. ഏതായാലും ഇന്ന് വൈ-ഫൈയും, 3ജി സൗകര്യവും ഉള്ള ടോപ്5 ടാബ്ലെറ്റുകളെ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ 32 ജിബി ഐപാഡ് മിനി

5 എംപി ഐസൈറ്റ് ക്യാമറ
1080p എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്
10 മണിക്കൂര്‍ ബാറ്ററി ആയുസ്സ്
ഐഓഎസ് 6, ഐക്ലൗഡ്
7.9 ഇഞ്ച് എല്‍ഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേ
എ5 ചിപ്പ്
ഫേസ്‌ടൈം എച്ച്ഡി ക്യാമറ
275000 ല്‍ അധികം ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യം
16.3 വാട്ട് ലിഥിയം-പോളിമര്‍ ബാറ്ററി

വാങ്ങൂ @ 27,900 രൂപ

 

 

ലെനോവോ എ2107

32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി
കോര്‍ടെക്‌സ് എ9 1.0 GHz പ്രൊസസ്സര്‍
ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് ഓഎസ്
വൈ-ഫൈ, 3ജി
7 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേ
2എംപി പിന്‍ക്യാമറ
0.3 എംപി മുന്‍ക്യാമറ
3550 mAh ബാറ്ററി

വാങ്ങൂ @ 13,400 രൂപയ്ക്ക്

 

 

എച്ച്‌സിഎല്‍ മി Y3 ഡ്യുവല്‍ സിം ടാബ്ലെറ്റ്

7 ഇഞ്ച് മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് സ്‌ക്രീന്‍
1024x 600 പിക്‌സല്‍സ് WSVGA
ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് ഓഎസ്
1 GHz കോര്‍ടെക്‌സ് എ9 സിപിയു
1 ജിബി ഡിഡിആര്‍3
32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി
3100 mAh ലിഥിയം പോളിമര്‍ ബാറ്ററി


വാങ്ങൂ @ 11,699 രൂപയ്ക്ക്

 

 

കാര്‍ബണ്‍ കോസ്മിക് സ്മാര്‍ട്ട് ടാബ്10 ടാബ്ലെറ്റ്

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഓഎസ്
വൈ-ഫൈ
2 എംപി പിന്‍ക്യാമറ
ഡിജിറ്റല്‍ മുന്‍ക്യാമറ
9.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍
1.5 GHz ARM കോര്‍ടെക്‌സ് എ9 ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍
32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി
6000 mAh ബാറ്ററി


വാങ്ങൂ @ 10,299 രൂപയ്ക്ക്

 

 

ഹുവാവേ മീഡിയപാഡ് 7 ലൈറ്റ് ടാബ്ലെറ്റ്

3.2 എംപി പിന്‍ക്യാമറ
വൈ-ഫൈ
ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് ഓഎസ്
0.3 എംപി മുന്‍ക്യാമറ
7 ഇഞ്ച് എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍
1.2 GHz കോര്‍ടെക്‌സ് എ8 പ്രൊസസ്സര്‍
32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി
4100 mAh ലിഥിയം പോളിമര്‍ ബാറ്ററി

വാങ്ങൂ @ 13,700

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot