തോഷിബയുടെ ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകള്‍ വരുന്നു.

Posted By: Arathy

തോഷിബയുടെ നവീകരിച്ച ഏറ്റവും പുതിയ ടാബ്ലറ്റുകള്‍ വരുന്നു അതും മൂന്നെണം. ആന്‍ഡ്രോയ്ഡ് 4.2 ജെലിബീന്‍ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഈ മൂന്നെണവും. ജനങ്ങളെ കൈയിലെടുക്കുമെന്ന വിശ്വസത്തോടെ തോഷിബ അടുത്തമാസം വിപണിയിലെത്തും

തോഷിബ ടാബ്ലറ്റുകളുടെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എക്‌സൈറ്റിങ് പ്രോ

വില 299.99
10.1 ഇഞ്ച്
1 ജിബി റാം
1.2 എംബി മുന്‍ വശത്തുള്ള ക്യാമറ
8 എംബി പുറക്കുവശത്തുള്ള ക്യാമറ

എക്‌സൈറ്റ് പ്യുവര്‍

വില 499.99
10.1 ഇഞ്ച്
2 ജിബി റാം
3 എംബി ക്യാമറ

 

എക്‌സൈറ്റ് റൈറ്റ്

വില 599.99
10.1 ഇഞ്ച്
21 ജിബി റാം
1.2 എംബി മുന്‍ വശത്തുള്ള ക്യാമറ
8 എംബി പുറക്കുവശത്തുള്ള ക്യാമറ

 

ടാബ്ലറ്റ് പേന

ടാബ്ലറ്റുകളില്‍ എഴുതുവാനുള്ള പേന

ടാബ്ലറ്റ് പേന

ടാബ്ലറ്റുകളില്‍ എഴുതുവാനുള്ള പേന

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot