ബാറ്ററി കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ഐബിഎമ്മും തോഷിബയും ഒരുമിക്കുന്നു

By Super
|
ബാറ്ററി കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ഐബിഎമ്മും തോഷിബയും ഒരുമിക്കുന്നു

ലാപ്‌ടോപുകളുടെ ബാറ്ററിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തോഷിബയുമായി ഐബിഎം ചേരുന്നു. തോഷിബയുടെ എന്റര്‍പ്രൈസ് ലാപ്‌ടോുകളില്‍ ഐബിഎമ്മിന്റെ സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഐബിഎം പള്‍സ് 2012 കോണ്‍ഫറന്‍സിലാണ് ഈ പ്രഖ്യാപനം വന്നത്.

ബാറ്ററി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന ഐബിഎം സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയുള്ള ലാപ്‌ടോപുകള്‍ തോഷിബ ഈ വര്‍ഷത്തിന്റെ പകുതിയോടെ അവതരിപ്പിച്ചേക്കും. ലാപ്‌ടോപ് സുരക്ഷ മെച്ചപ്പെടുത്താനും ഇരുകമ്പനികളും തമ്മില്‍ ധാരണയായിട്ടുണ്ട്.

 

തോഷിബയുടെ അഡ്വാന്‍സ്ഡ് ബയോസ് സവിശേഷതയും ഐബിഎമ്മിന്റെ ടിവോളി എന്‍ഡ്‌പോയിന്റ് മാനേജര്‍ സൊലൂഷനും ലാപ്‌ടോപുകളില്‍ ഉള്‍പ്പെടുത്തും. ഈ സൊലൂഷന്‍ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താവിന് എത്രത്തോളം ഊര്‍ജ്ജമാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X