i7 ലാപ്‌ടോപ്പുകള്‍ വാങ്ങാൻ ഇതാണ് ബെസ്റ്റ് സമയം
ഹൈ-എന്‍ഡ് വിന്‍ഡോസ് ലാപ്‌ടോപ്പുകള്‍ നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇതാണ് ഏറ്റവും മികച്ച സമയം. ടെക്-സര്‍വ്വേ ഉപയോക്താക്കള്‍ക്ക് ഈ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് മികച്ച ഡിസ്‌ക്കൗണ്ടുകള്‍ ലാപ്‌ടോപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

i7 ലാപ്‌ടോപ്പുകള്‍ക്ക് 5000 രൂപയാണ് വെബ്‌സൈറ്റില്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. എച്ച്പി, ലെനോവോ, ഡെല്‍ എന്നീ ബ്രാന്‍ഡുകള്‍ ഈ ഓഫറില്‍ ഉള്‍പ്പെടുന്നു.
ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന ലാപ്‌ടോപ്പുകളുടെ പട്ടിക ചുവടെ കൊടുക്കുന്നു.

ഏസര്‍ പ്രിഡേറ്റര്‍ ഹീലിയോ് 300 കോര്‍ i7
ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ നോക്കുക
സവിശേഷതകള്‍
. 15.6 ഇഞ്ച് ഡിസ്‌പ്ലേ
. ഇന്റല്‍ കോര്‍ i7 പ്രോസസര്‍
. 8ജിബി റാം
. വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 128ജിബി എസ്എസ്ഡി
.1 ടിബി എച്ച്ഡിഡി

എച്ച്പി 15 കോര്‍ i7
ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ നോക്കുക
സവിശേഷതകള്‍
. 15.6 ഇഞ്ച് ഡിസ്‌പ്ലേ
. ഇന്റല്‍ കോര്‍ ശ7 പ്രോസസര്‍
. 8ജിബി റാം
. വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1 ടിബി എച്ച്ഡിഡി

ലെനോവോ ഐഡിയപാഡ് കോര്‍ i7
ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ നോക്കുക
സവിശേഷതകള്‍
. 15.6 ഇഞ്ച് ഡിസ്‌പ്ലേ
. ഇന്റല്‍കോര്‍ i7 പ്രോസസര്‍
. 8ജിബി റാം
. വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1 TB എച്ച്ഡിഡി

എംഎസ്‌ഐ ജിവി സീരീസ് കോര്‍ i7
ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ നോക്കുക
സവിശേഷതകള്‍
.15.6 ഇഞ്ച് ഡിസ്‌പ്ലേ
. ഇന്റര്‍കോര്‍ i7 പ്രോസസര്‍
. വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. കൂളര്‍ ബൂസ്റ്റ് 4 ടെക്‌നോളജി
. 1 TB എച്ച്ഡിഡി

ഡെല്‍ ഇന്‍സ്പിറോണ്‍ കോര്‍ i7
ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ നോക്കുക
സവിശേഷതകള്‍
.15.6 ഇഞ്ച് ഡിസ്‌പ്ലേ
. ഇന്റല്‍ കോര്‍ i7 പ്രോസസര്‍
. 8 ജിബി റാം
. വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1 TB എച്ച്ഡിഡി

ഡെല്‍ ഇന്‍സ്പിറോണ്‍ 700 കോര്‍ i7
ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ നോക്കുക
സവിശേഷതകള്‍
. 15.6 ഇഞ്ച് ഡിസ്‌പ്ലേ
. ഇന്റല്‍ കോര്‍ i7 പ്രോസസര്‍
. 8 ജിബി റാം
. വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1 TB എച്ച്ഡിഡി


Click it and Unblock the Notifications








