ഷവോമി ആശങ്കയിലാക്കുന്ന 10 ഫാബ്‌ലറ്റുകള്‍...!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കിടയില്‍ ഷവോമി വിപ്ലവാത്മക മാറ്റങ്ങള്‍ക്കാണ് വഴി തുറന്നിട്ടിരിക്കുന്നത്. വിപണിയില്‍ മറ്റ് പേരുകളുണ്ടെങ്കിലും ഷവോമിയേയും അവരുടെ ഹാന്‍ഡ്‌സെറ്റായ റെഡ്മി 1എസിനെപ്പോലേയും വൈറലായ മറ്റ് കമ്പനികളില്ല.

കൊല്ലാവസാനത്തില്‍ ഷവോമി ഫാബ്‌ലറ്റ് മേഖലയിലെ അവരുടെ റെഡ്മി നോട്ടുമായി കാലെടുത്ത് വച്ചിരിക്കുകയാണ്. വില്‍പ്പനയില്‍ ഇത് പുതിയ അളവുകോലുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫ്ളിപ്കാര്‍ട്ടില്‍ ഇത് 8,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 1280 X 720 പിക്‌സലുകള്‍ റെസലൂഷനുമായി 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയിലാണ് ഈ ഫാബ്‌ലറ്റ് വിപണിയെ തൊടുന്നത്. ഒക്ടാ കോര്‍ പ്രൊസസ്സര്‍ 1.7 ഗിഗാഹെര്‍ട്ട്‌സ് ക്ലോക്കില്‍ പ്രവര്‍ത്തിക്കുന്നു. 2 ജിബി റാം, 13 എംപി ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 8 ജിബി ഇന്റേണല്‍ മെമ്മറി എന്നിങ്ങനെയാണ് മറ്റ് സവിശേഷതകള്‍.

റെഡ്മി നോട്ടിന്റെ സവിശേഷതകള്‍ ഈ വിലയില്‍ ലഭ്യമാക്കുന്നത് ഏതൊരു ഉപഭോക്താവിനേയും വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. മറ്റ് ഫാബ്‌ലറ്റ് നിര്‍മ്മാതാക്കള്‍ അതുകൊണ്ട് തന്നെ ഷവോമിയില്‍ നിന്ന് കടുത്ത ഭീക്ഷണിയാണ് നേരിടുന്നത്. താഴെ ഏതൊക്കെ കമ്പനികളാണ് ഭീക്ഷണിയെ നേരിടുന്നത് പരിശോധിക്കുന്നു.

1

1

12,180 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD
Android v4.4 (Kitkat)
Quad core 1300 MHz processor
13 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2100 mAh, Li-Polymer battery

2

2

10,490 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD
Android v4.4.2 (Kitkat) Octa core 1400 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

3
 

3

8,579 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD
Android v4.4 (Kitkat)
Dual core 1300 MHz processor
13 MP Primary Camera, 3.2 MP Secondary
Dual SIM, 3G, WiFi 8 GB
Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Polymer battery

4

4

9,990 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD
Android v4.4.2 (Kitkat)
Octa core 1400 MHz processor
13 MP Primary Camera, 8 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 64 GB
1 GB RAM
2800 mAh, Li-Polymer battery

5

5

14,549 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, AMOLED
Android v4.4.2 (KitKat)
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

6

6

9,990 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.4 (KitKat)
Quad core 1200 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
2400 mAh, Li-Ion battery

7

7

13,364 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, LCD
Android v4.4.2 (KitKat)
Quad core 1300 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory 1 GB RAM
2150 mAh, Li-Polymer battery

8

8

8,070 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD
Android v4.4 (KitKat)
Quad core 1300 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

9

9

10,799 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 1080x1920 px display, IPS LCD
Android v4.4 (KitKat)
Octa core 1700 MHz processor
16 MP Primary Camera, 8 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
2 GB RAM
2000 mAh, Li-Polymer battery

10

10

14,999 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 1080x1920 px display, IPS LCD
Android v4.2 (Jelly Bean)
Octa core 2000 MHz processor
13.1 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi, DLNA
16 GB Internal Memory
2 GB RAM
2500 mAh, Li-Ion battery

Best Mobiles in India

English summary
Xiaomi Redmi Note comes to india; Top 10 Phablets in Threat Signal.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X