ഇയര്‍ എന്‍ഡ് സെയില്‍: മികച്ച ലാപ്‌ടോപ്പുകള്‍ക്ക് 40% വരെ ഓഫറുകൾ

Posted By: Samuel P Mohan

2018 എത്തിക്കഴിഞ്ഞു. സാങ്കേതിക വിദ്യയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്.

ഇയര്‍ എന്‍ഡ് സെയില്‍: മികച്ച ലാപ്‌ടോപ്പുകള്‍ക്ക് 40% വരെ ഓഫറുകൾ

അതായത് ഉയര്‍ന്ന ടെക്‌നിക്കല്‍ ബ്രാന്‍ഡുകളിലെ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവ എക്‌സ്‌ച്ചേഞ്ച് ഓഫറിലൂടെ വാങ്ങാവുന്നതാണ്. നിങ്ങള്‍ക്ക് ഷോപ്പിങ്ങ് ചെയ്യുന്നതിന് തികച്ചും അനുയോജ്യമായ സമയമാണിപ്പോള്‍.

ഡെല്‍, ലെനോവോ, ഏസര്‍ തുടങ്ങിയ ഉയര്‍ന്ന കമ്പനികളുടെ ലാപ്‌ടോപ്പുകളാണ് 40% വരെ ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നത്.

ഓഫറുകള്‍ നല്‍കുന്ന ലാപ്‌ടോപ്പുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിൾ മാക്ബുക്ക് എയർ MQD32HN / A ഓൺ

27% ഓഫര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകൾ

. 13.3 ഇഞ്ച് സ്ക്രീൻ, ഇന്റൽ എച്ച്ഡി ഗ്രാഫിക്സ് 6000

. 1.8GHz ഇന്റൽ കോർ ഐ 5 പ്രോസസർ

. 8 ജിബി എൽപിഡിആർആർ റാം

. MacOS സിയറ ഓപ്പറേറ്റിംഗ് സിസ്റ്റം

. 1 വർഷത്തെ വാറന്റി

ലെനോവോ Y700 80Q000E3IH

10% ഓഫര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകൾ

. 17.3 ഇഞ്ച് സ്ക്രീൻ, N16P-GX 4 ജിബി ഗ്രാഫിക്സ്

. 3.50GHz ഇന്റൽ കോർ

. 16 ജിബി DDR4 RAM

. 1TB 5400 ആർപിഎം ഹാർഡ് ഡ്രൈവ്

. വിൻഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റം

ഡെൽ ഇൻസ്പിറോൺ

20% ഓഫര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകൾ

. 15 ഇഞ്ച് സ്ക്രീൻ, ഇന്റൽ എച്ച്ഡി ഗ്രാഫിക്സ്

. 2.56 GHz പെന്റിയം N3710 പ്രോസസ്സർ, ബേസ് ഫ്രീക്വൻസി 1.60 ജിഗാഹെർഡ്സ്

.4ജിബി DDR4 RAM

.ഉബുണ്ടു ലിനക്സ് 14.04 ഓപറേറ്റിംഗ് സിസ്റ്റം

. 2.19 കിലോഗ്രാം

എച്ച്പി 15q-BU004TU 2017

15% ഓഫര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകൾ

. 15.6 ഇഞ്ച് സ്ക്രീൻ, ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ്

. 2 ജിഗാഹെർട്ട് ഇന്റൽ കോർ

. 4ജിബി DDR4 RAM

. 1 ടിബി 5400 ആർപിഎം സീരിയൽ എടിഎ ഹാർഡ് ഡ്രൈവ്

. 4 മണിക്കൂർ ബാറ്ററി ലൈഫ്

ഡെൽ വോസ്ട്രോ 3565 എഎംഡി A6 7310

29% ഓഫര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകൾ

. 15.6 ഇഞ്ച് സ്ക്രീൻ

. 8 ജിബി ddr4 റാം

.500 ജിബി എച്ച്ഡി

.2 GHz സിപിയു

ലെനോവോ ഐഡിയപാഡ് 320S-14IKB 80X400DEIN

19% ഓഫര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകൾ

. 14 ഇഞ്ച് സ്ക്രീൻ, ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ്

.2.4GHz ഇന്റൽ കോർ

. 4ജിബി DDR4 റാം

. 1TB 5400rpm ഹാർഡ് ഡ്രൈവ്

. വിൻഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റം

ലെനോവോ ഐഡിയപാഡ്‌ 520-15IKB 80YL00R6IN

21% ഓഫര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകൾ
. 15.6 ഇഞ്ച് സ്ക്രീൻ, N16S-GTR 4 ജിബി ഗ്രാഫിക്സ്

. 3.1GHz ഇന്റൽ കോർ

. 8ജിബി DDR4 റാം

. 2 ടിബി സീരിയൽ എടിഎ ഹാർഡ് ഡ്രൈവ്

. വിൻഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റം

 

ഏസർ A315-31-P4CR UN.GNTSI.002

25% ഓഫര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകൾ

. 15.6 ഇഞ്ച് സ്ക്രീൻ, ഇന്റൽ എച്ച്ഡി 505 ഗ്രാഫിക്സ്

. 1.10GHz ഇന്റൽ പെന്റിയം എൻ 4200 പ്രോസസർ

. 4ജിബി DDR3 റാം

.500ജിബി ഹാർഡ് ഡ്രൈവ്

. വിൻഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Year End Sale discounts Upto 40% off on Laptops. Laptops brands on Apple, Dell, HP, Lenovo, Acer, Asus and more

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot