നിങ്ങള്‍ ഒരു പുതിയ പിസി വാങ്ങുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണം?

പുതിയ പിസി വാങ്ങുമ്പോള്‍ ഇവ ചെയ്തിരിക്കുക.

|

നിങ്ങള്‍ക്ക് ഒരു പുതിയ വിന്‍ഡോസ് കമ്പ്യൂട്ടര്‍ കിട്ടിയോ? എന്നാല്‍ ഇന്നു ഞങ്ങള്‍ ഗിസ്‌ബോട്ട് ഒരു ടിപ്‌സ് നല്‍കാം.

 

അതായത് പുതിയൊരു കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ ആദ്യം നിങ്ങള്‍ അതില്‍ എന്തൊക്കെ ചെയ്തിരിക്കണം. നിങ്ങള്‍ സിസ്റ്റം ഉപയോഗിച്ച് തുടങ്ങുന്നതിനു മുന്‍പ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ കുറച്ചു ശരിയായ സജീകരണങ്ങള്‍ ചെയ്യുക.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍:മൂന്നാം ദിനം! വമ്പിച്ച ഓഫറുകള്‍!ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍:മൂന്നാം ദിനം! വമ്പിച്ച ഓഫറുകള്‍!

നിങ്ങള്‍ ഒരു പുതിയ പിസി വാങ്ങുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണം?

ഇങ്ങനെ ചെയ്താല്‍ അത് വേഗത്തില്‍ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ ഡാറ്റ കൂടുതല്‍ സുരക്ഷിതമായി നിലനിര്‍ത്തുകയും ചെയ്യും.

എന്തൊക്കെ പുതിയ കമ്പ്യൂട്ടറില്‍ ചെയ്യണം എന്നു നോക്കാം....

ആന്റി-മാല്‍വയര്‍ പ്രോഗ്രാം അപ്‌ഡേറ്റ് ചെയ്യുക

ആന്റി-മാല്‍വയര്‍ പ്രോഗ്രാം അപ്‌ഡേറ്റ് ചെയ്യുക

രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ എല്ലാ ആപ്‌സുകളും ഇന്‍സ്റ്റോള്‍ ചെയ്യണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിന്‍ഡോസ് 10ല്‍ ഓട്ടോമാറ്റിക് ആയി തന്നെ ആന്റി-മാല്‍വയര്‍ പ്രോഗ്രാം ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കും. നിങ്ങള്‍ നിങ്ങളുടെ സിസ്റ്റം മാറുമ്പോള്‍ തന്നെ അതും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്!സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്!

വിന്‍ഡോസ് ഒഎസ് അപ്‌ഡേറ്റ് ചെയ്യുക

വിന്‍ഡോസ് ഒഎസ് അപ്‌ഡേറ്റ് ചെയ്യുക

കൃത്യ ദിവസം തന്നെ നിങ്ങളുടെ പിസിയും അപ്‌ഡേറ്റ് ചെയ്യുക. അതിനായി പിസി ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്തിട്ടുണ്ടെന്ന് ആദ്യം ഉറപ്പു വരുത്തുക. വിന്‍ഡോസ് 10ല്‍ ഇങ്ങനെ ചെയ്യണം എങ്കില്‍ Start menu> Settings> Update and security> check for updates എന്നു ചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനു ശേഷം കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്യുക.

ബോള്‍ട്ട്‌വയര്‍ നീക്കം ചെയ്യുക
 

ബോള്‍ട്ട്‌വയര്‍ നീക്കം ചെയ്യുക

അടുത്തതായി നിങ്ങളുടെ പിസിയില്‍ വരുന്ന മെസ് വൃത്തിയാക്കണം. പിസിയില്‍ നിങ്ങള്‍ ഉപയോഗിക്കാത്ത എല്ലാ ട്രയല്‍ സോഫ്റ്റ്‌വയറുകളും നീക്കം ചെയ്യുക.

നല്ല ബ്രൗസറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

നല്ല ബ്രൗസറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

ഇന്റര്‍നെറ്റില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ നല്ല ബ്രൗസറുകളായ ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, ഒപേറ എന്നിവ ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇതില്‍ ഗൂഗിള്‍ ക്രോം ആണ് ഏറ്റവും വേഗതയേറിയത്.

നല്ല ഉപയോഗപ്രദമായ സോഫ്റ്റ്‌വയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

നല്ല ഉപയോഗപ്രദമായ സോഫ്റ്റ്‌വയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

നിങ്ങള്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യമുളള സോഫ്റ്റ്‌വയറുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം.

44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓണസമ്മാനമായി ബിഎസ്എന്‍എല്‍ നല്‍കുന്നു!44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓണസമ്മാനമായി ബിഎസ്എന്‍എല്‍ നല്‍കുന്നു!

Best Mobiles in India

English summary
Before using the system to full potential, you can spend a half hour to set up your computer properly will make it run faster and keep your data more secure.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X