ഐക്കൂ ഫോണുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ; ആരെങ്കിലും വാങ്ങുന്നുണ്ടോ..?

ഇന്ത്യക്കാർക്കിടയിൽ വളരെപ്പെട്ടെന്ന് ജനകീയമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഐക്കൂ. ഏതൊരു പുത്തൻ ബ്രാൻഡിനെയും പോലെ കുറഞ്ഞ പ്രൈസ് റേഞ്ചുകളിൽ മികച്ച ഫീച്ചറുകളും സ്പെക്സുമുള്ള ഡിവൈസുകൾ അവതരിപ്പിക്കുന്ന കമ്പനിയാണ് ഐക്കൂ.

 
ഐക്കൂ ഫോണുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ; ആരെങ്കിലും വാങ്ങുന്നുണ്ടോ..?

സെയിൽ സീസൺ കഴിഞ്ഞെങ്കിലും ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോഴും ആമസോണിൽ ഡീലുകളും ഡിസ്കൌണ്ടുകളും ലഭ്യമാണ്. അത്തരത്തിൽ ആമസോണിൽ മികവുറ്റ ഡീലുകൾ ലഭിക്കുന്ന ഏതാനും ഐക്കൂ സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

iQOO Z6 5G (Chromatic Blue, 6GB RAM, 128GB Storage) | Snapdragon® 695 5G | 120Hz FHD+ Display | 5000mAh Battery | No Cost EMI Upto 9 Months
₹16,999.00
₹20,990.00
19%

ഐക്കൂ Z6 5ജി

ഡിവൈസിന്റെ എംആർപി വില : 20,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 16,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 19 ശതമാനം

ഐക്കൂ Z6 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ ഓഫറിൽ ലഭിക്കുന്നത്. 4 ജിബി റാം, 8 ജിബി റാം വേരിയന്റുകളും ഡീലുകളിൽ ലഭ്യമാണ്. സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ, 120 ഹെർട്സ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 5000 mAh ബാറ്ററി, 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 16 എംപി സെൽഫി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഐക്കൂ Z6 5ജി സ്മാർട്ട്ഫോൺ പാക്ക് ചെയ്യുന്നു.

iQOO Z6 44W (Lumina Blue, 4GB RAM, 128GB Storage) | 44W FlashCharge + 5000mAh Battery | FHD+ AMOLED Display | in-Display Fingerprint
₹14,499.00
₹19,999.00
28%

ഐക്കൂ Z6 44W

ഡിവൈസിന്റെ എംആർപി വില : 19,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 14,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 28 ശതമാനം

44W ഫ്ലാഷ്ചാർജ് സപ്പോർട്ടുമായിട്ടാണ് ഈ ഐക്കൂ Z6 വേരിയന്റ് വരുന്നത്. സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 6 ജിബി റാം, 8 ജിബി റാം വേരിയന്റുകളും ഡീൽ പ്രൈസുകളിൽ ലഭ്യമാണ്. സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ, ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ, ഫൺടച്ച് ഒഎസ് 12, 50 എംപി എഐ റിയർ ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഐക്കൂ Z6 44W സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

iQOO Z6 Pro 5G (Legion Sky, 6GB RAM, 128GB Storage) | Snapdragon 778G 5G | 66W FlashCharge | 1300 nits Peak Brightness | HDR10+
₹23,999.00
₹27,990.00
14%

ഐക്കൂ Z6 പ്രോ 5ജി

ഡിവൈസിന്റെ എംആർപി വില : 27,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 23,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 14 ശതമാനം

ഐക്കൂ Z6 പ്രോ 5ജിയുടെ 6 ജിബി റാം, 128 ജിബി വേരിയന്റാണ് ഈ ഡീലിൽ ആമസോണിൽ ലഭ്യമാകുന്നത്. ഐക്കൂ Z6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റുകളും ആമസോണിൽ ലഭ്യമാണ്. സ്നാപ്പ്ഡ്രാഗൺ 778ജി 5ജി പ്രോസസർ, 66W ഫ്ലാഷ്ചാർജ്, 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഓഫർ ചെയ്യുന്ന എച്ച്ഡിആർ 10 പ്ലസ് അമോലെഡ് ഡിസ്പ്ലെ, 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകളും ഐക്കൂ Z6 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

 
iQOO Z6 Lite 5G (Stellar Green, 4GB RAM, 64GB Storage) | World's First Snapdragon 4 Gen 1 | Best in-Segment 120Hz Refresh Rate | 5000mAh Battery | Travel Adapter to be Purchased Separately
₹13,999.00
₹15,999.00
13%

ഐക്കൂ Z6 ലൈറ്റ് 5ജി

ഡിവൈസിന്റെ എംആർപി വില : 15,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 13,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 13 ശതമാനം

ഐക്കൂ Z6 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐക്കൂ Z6 ലൈറ്റ് 5ജിയുടെ 128 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള 4 ജിബി റാം, 6 ജിബി റാം, 8 ജിബി റാം വേരിയന്റുകളും ആമസോണിൽ വാങ്ങാൻ കിട്ടും. ലോകത്തെ ആദ്യത്തെ സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ സ്മാർട്ട്ഫോൺ ആണ് ഐക്കൂ Z6 ലൈറ്റ് 5ജി. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 5000 mAh ബാറ്ററി, 50 എംപി മെയിൻ ക്യാമറ, ഫൺടച്ച് ഒഎസ് 12 തുടങ്ങിയ ഫീച്ചറുകളും ഐക്കൂ Z6 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

iQOO Neo 6 5G (Dark Nova, 8GB RAM, 128GB Storage) | Snapdragon® 870 5G | 80W FlashCharge | Extra Rs.3000 Off on Exchange | Additional 2 Years* Warranty
₹29,999.00
₹34,999.00
14%

ഐക്കൂ നിയോ 6 5ജി

ഡിവൈസിന്റെ എംആർപി വില : 34,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 29,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 14 ശതമാനം

ഐക്കൂ നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം 128 ജിബി വേരിയന്റാണ് ഈ ഡീൽ പ്രൈസിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐക്കൂ നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റും ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫൺടച്ച് ഒഎസ് 12, സ്നാപ്പ്ഡ്രാഗൺ 870 5ജി പ്രോസസർ, 80W ഫ്ലാഷ്ചാർജ്, 4700 mAh ബാറ്ററി, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഇ4 ആമോലെഡ് ഡിസ്പ്ലെ, ഒഐഎസ് സപ്പോർട്ട് ഉള്ള 64 എംപി മെയിൻ ക്യാമറ എന്നിവയെല്ലാം ഐക്കൂ നിയോ 6 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X