Home
Deal of the day

Amazon | എണ്ണം പറഞ്ഞ ലാപ്ടോപ്പുകൾ വമ്പൻ ഡീലുകളിൽ സ്വന്തമാക്കാൻ അവസരം

സ്മാർട്ട്ഫോണുകൾ കഴിഞ്ഞാൽ പിന്നെ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉപകരണങ്ങളിലൊന്നാണ് ലാപ്ടോപ്പുകൾ. വർക്കിങ് പ്രൊഫഷണലുകളും വിദ്യാർഥികളുമൊക്കെയാണ് ലാപ്ടോപ്പുകൾ കൂടുതലായി ഉപയോ​​ഗപ്പെടുത്തുക. എന്നാൽ ഒരു ഫോണോ സ്മാ‍ർട്ട് വാച്ചോ വാങ്ങിക്കുന്ന ലാഘവത്തോടെ ലാപ്ടോപ്പുകൾ വാങ്ങാനുമാവില്ല. ഇവിടെയാണ് ആമസോണിൽ ലഭിക്കുന്ന കിടിലൻ ഓഫറുകൾ യൂസേഴ്സിന് ഉപകാരപ്രദമാകുന്നത്.

എണ്ണം പറഞ്ഞ ലാപ്ടോപ്പുകൾ വമ്പൻ ഡീലുകളിൽ സ്വന്തമാക്കാൻ അവസരം

ഓഫറുകൾ എന്ന് പറയുമ്പോൾ അത്യാവശ്യം മികച്ച ഡീലുകൾ തന്നെയാണ് ആമസോൺ മുമ്പോട്ട് വയ്ക്കുന്നത്. ഏതാണ്ട് 39 ശതമാനം വരെയൊക്കെയാണ് ഈ ഓഫറുകൾക്ക് ഒപ്പമുള്ള ഡിസ്കൌണ്ടുകൾ. ഓഫ‍ർ ലഭിക്കുന്ന ഓരോ ഡിവൈസിന്റെയും എംആർപി പ്രൈസ്, അമസോൺ ഡീലിലെ പ്രൈസ്, ലഭിക്കുന്ന ഡിസ്കൌണ്ട് (ശതമാനം) എന്നിവയെല്ലാം ചുവടെ നൽകിയിട്ടുണ്ട്. ഓരോ മണിക്കൂർ കൂടുമ്പോഴും ഉത്പന്നങ്ങളുടെ വിലയും ഓഫറുകളുമെല്ലാം മാറുന്ന പ്ലാറ്റ്ഫോമാണ് ആമസോൺ. അതിനാൽ തന്നെ ഈ ഓഫറുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങളുണ്ടാകാം.

ഡെൽ വോസ്ട്രോ 3510 ലാപ്ടോപ്പ്

ഡിവൈസിന്റെ എംആർപി പ്രൈസ് : 70,545 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 52,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 26 ശതമാനം

26 ശതമാനം ഡിസ്കൌണ്ടോടെയാണ് ഡെൽ വോസ്ട്രോ 3510 ലാപ്ടോപ്പ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റൽ കോർ ഐ5-1135ജി7 പ്രോസസറാണ് ലാപ്ടോപ്പ് ഫീച്ചർ ചെയ്യുന്നത്. 8 ജിബി റാമും 1 ടിബി സ്റ്റോറേജും ഡിവൈസിലുണ്ട്. 15.6" ഡിസ്പ്ലെ, വിൻഡോസ് 11, ബാക്ക് ലിറ്റ് കീബോർഡ്, ഫിംഗർപ്രിന്റ് റീഡർ എന്നിവയെല്ലാം ഡെൽ വോസ്ട്രോ 3510 ലാപ്ടോപ്പിന്റെ സവിശേഷതയാണ്.

ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്ടോപ്പ്

ഡിവൈസിന്റെ എംആർപി പ്രൈസ് : 82,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 59,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 28 ശതമാനം

ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്ടോപ്പ് 28 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാം എന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. ഇന്റൽ കോർ ഐ5 12th ജെൻ പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഡിവൈസിലുണ്ട്. വിൻഡോസ് 11, 4 ജിബി ഗ്രാഫിക്സ്, 15.6" ഡിസ്പ്ലെ തുടങ്ങിയ ഫീച്ചറുകളും ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്ടോപ്പ് ഫീച്ചർ ചെയ്യുന്നു.

ലെനോവോ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പ്

ഡിവൈസിന്റെ എംആർപി പ്രൈസ് : 61,390 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 37,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 39 ശതമാനം

ലെനോവോ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പിന് 39 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ ഓഫർ ചെയ്യുന്നത്. ഇന്റൽ കോർ ഐ3 11th ജെൻ പ്രോസസറാണ് ലാപ്ടോപ്പിൽ നൽകിയിരിക്കുന്നത്. 14" ഫുൾ എച്ച്ഡി ഡിസ്പ്ലെ, 8 ജിബി റാം, 512 ജിബി സ്റ്റോറേജ്, വിൻഡോസ് 11 എന്നിവയൊക്കെയാണ് ലെനോവോ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പിന്റെ ഫീച്ചറുകൾ.

അസൂസ് TUF ഗെയിമിങ് എ15 ലാപ്ടോപ്പ്

ഡിവൈസിന്റെ എംആർപി പ്രൈസ് : 71,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 49,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 31 ശതമാനം

അസൂസ് TUF ഗെയിമിങ് എ15 ലാപ്ടോപ്പ് 15.6" സൈസ് വരുന്ന ഡിസ്പ്ലെയാണ് ഓഫർ ചെയ്യുന്നത്. 144Hz റിഫ്രഷ് റേറ്റും ഈ ഫുൾ എച്ച്ഡി ഡിസ്പ്ലെയിലുണ്ട്. 8 ജിബി റാമും 512 ജിബി സ്റ്റോറേജും ലാപ്ടോപ്പ് ഫീച്ചർ ചെയ്യുന്നു.

എച്ച്പി 15എസ് ലാപ്ടോപ്പ്

ഡിവൈസിന്റെ എംആർപി പ്രൈസ് : 51,812 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 39,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 23 ശതമാനം

എച്ച്പി 15എസ് ലാപ്ടോപ്പിന് 23 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ ഓഫർ ചെയ്യുന്നത്. 11th ജനറേഷൻ ഇന്റൽ കോർ ഐ3 പ്രോസസർ, വിൻഡോസ് 11, അലക്സ സപ്പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും എച്ച്പി 15എസ് ലാപ്ടോപ്പിൽ കമ്പനി നൽകിയിട്ടുണ്ട്.

English summary
After smartphones, laptops are one of the most demanded devices in our country. Learn about amazing offers on laptops on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X