Home
Deal of the day

ജെബിഎൽ ഇയർബഡ്സിന് കലക്കൻ ഓഫറുകളുമായി ആമസോൺ | Amazon

സംഗീതം ആസ്വദിക്കുന്നവർക്ക് ഏറ്റവും ഇഷ്ടമുള്ള ബ്രാൻഡുകളിൽ ഒന്നാണ് JBL. ജെബിഎല്ലിന്റെ ഇയർബഡ്സും സ്പീക്കറുകളും ഹെഡ്ഫോൺസുമൊക്കെ അത്ര മികച്ച ശബ്ദാനുഭവം നൽകുന്നുണ്ട്. നോയ്സ് ക്യാൻസലേഷൻ മുതലായ എണ്ണം പറഞ്ഞ ഫീച്ചറുകളും ജെബിഎല്ലിന്റ വിവിധ പ്രോഡക്റ്റുകൾ പായ്ക്ക് ചെയ്യുന്നുണ്ട്. അധികം വിലയില്ലെന്നതും ജെബിഎൽ ഉത്പന്നങ്ങളുടെ സവിശേഷതയാണ്.

ജെബിഎൽ ഇയർബഡ്സിന് കലക്കൻ ഓഫറുകളുമായി ആമസോൺ

ജെബിഎല്ലിന്റെ ചില ഇയർബഡ്സിനും നെക്ക്ബാൻഡിനും ഇയർഫോൺസിനുമൊക്കെ ആമസോണിൽ ലഭിക്കുന്ന ഏതാനും ഡീലുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. ഇയർബഡ്സിന്റെ മോഡൽ, എംആർപി പ്രൈസ്, ഡീലിന് ശേഷമുള്ള വില, ഡിസ്കൌണ്ട് ശതമാനം എന്നിവയ്ക്കൊപ്പം ഒരോ പ്രോഡക്റ്റിന്റെയും ഫീച്ചറുകൾ വരെ ചുവടെ നൽകിയിട്ടുണ്ട്. ആമസോണിലെ ഡീലുകൾ മണിക്കൂറുകൾക്കകം മാറി മറിയാറുണ്ടെന്ന കാര്യവും യൂസേഴ്സ് ഓർത്തിരിക്കണം (Amazon).

ജെബിഎൽ ട്യൂൺ 130എൻസി TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 6,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 39 ശതമാനം

ജെബിഎൽ ട്യൂൺ 130എൻസി TWS ഇയർബഡ്സ് 39 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 40ഡിബി വരെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ, 40 മണിക്കൂർ പ്ലേടൈം, ബ്ലൂടൂത്ത് 5.2, 4 മൈക്കുകൾ എന്നിവയെല്ലാമാണ് ജെബിഎൽ ട്യൂൺ 130എൻസി TWS ഇയർബഡ്സിന്റെ സവിശേഷത. 10 മിനുറ്റ് ചാർജിൽ 2 മണിക്കൂർ പ്ലേടൈമും ലഭിക്കും.

ജെബിഎൽ വേവ് ബഡ്സ് TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,131 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 22 ശതമാനം

ഇയർബഡ്സിലെ 8 mm ഡൈനാമിക് ഡ്രൈവറുകൾ ക്വാളിറ്റിയുള്ള ശബ്ദം നൽകും. ഇയർബഡ്സിന് 8 മണിക്കൂർ പ്ലേ ടെമും കേസിന് ഒപ്പം 24 മണിക്കൂർ ബാറ്ററി ലൈഫും ലഭിക്കുന്നു. 10 മിനുറ്റ് ക്വിക്ക് ചാർജിൽ 2 മണിക്കൂർ പ്ലേടൈം കിട്ടും. ഐപി54 വാട്ടർ ഡസ്റ്റ് റേറ്റിങും ആംബിയന്റ് അവയർ, ഗൂഗിൾ ഫാസ്റ്റ്പെയർ തുടങ്ങിയ ഫീച്ചറുകളും ജെബിഎൽ വേവ് ബഡ്സ് TWS ഇയർബഡ്സിലുണ്ട്.

ജെബിഎൽ വേവ് 200 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 58 ശതമാനം

ജെബിഎൽ വേവ് 200 TWS ഇയർബഡ്സ് 58 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്യുവൽ കണക്റ്റ് ടെക്നോളജി, ക്വിക്ക് ചാർജ്, വോയ്സ് അസിസ്റ്റന്റ് സപ്പോർട്ട്, 20 മണിക്കൂർ വരെ പ്ലേടൈമും ജെബിഎൽ വേവ് 200 TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നുണ്ട്. 15 മിനുറ്റ് ചാർജ് ചെയ്താൽ ഒരു മണിക്കൂർ വരെ പ്ലേടൈമും ലഭിക്കും.

ജെബിഎൽ ട്യൂൺ 215ബിടി നെക്ക്ബാൻഡ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 50 ശതമാനം

ജെബിഎൽ ട്യൂൺ 215ബിടി നെക്ക്ബാൻഡിന് 50 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ ഓഫർ ചെയ്യുന്നത്. 12.5 mm ഡൈനാമിക് ഡ്രൈവറുകളും നെക്ക്ബാൻഡിലുണ്ട്. മൊത്തത്തിൽ 16 മണിക്കൂർ പ്ലേടൈമാണ് നെക്ക്ബാൻഡിൽ ലഭിക്കുന്നത്. 10 മിനുറ്റ് ക്വിക്ക് ചാർജിൽ 2 മണിക്കൂർ ഉപയോഗിക്കാൻ കഴിയും. ബ്ലൂടൂത്ത് 5.0, ഡ്യുവൽ പെയറിങ്, ടൈപ്പ് സി പോർട്ട്, വോയ്സ് അസിസ്റ്റന്റ് സപ്പോർട്ട് എന്നിവയെല്ലാം ജെബിഎൽ ട്യൂൺ 215ബിടി നെക്ക്ബാൻഡിന്റെ സവിശേഷതയാണ്.

ജെബിഎൽ സി200എസ്ഐ പ്രീമിയം വയേർഡ് ഇയർഫോൺസ്

ഡിവൈസിന്റെ എംആർപി വില : 1,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 47 ശതമാനം

1,499 രൂപ വില വരുന്ന ജെബിഎൽ സി200എസ്ഐ പ്രീമിയം വയേർഡ് ഇയർഫോൺസ് 799 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഈ ഡീലിന്റെ പ്രത്യേകത. മൾട്ടി ഫങ്ഷൻ റിമോർട്ടുകൾ, ആങ്കിൾഡ് ഇയർബഡ്സ് എന്നിവയെല്ലാം ജെബിഎൽ സി200എസ്ഐ പ്രീമിയം വയേർഡ് ഇയർഫോൺസിന്റെ ഫീച്ചറുകളാണ്. ലൈറ്റ് വെയ്റ്റും കംഫർട്ടബിളുമായ ഇയർടിപ്സും ജെബിഎൽ സി200എസ്ഐ പ്രീമിയം വയേർഡ് ഇയർഫോൺസിൽ ഉണ്ട്.

English summary
JBL is one of the most beloved brands for music lovers. JBL's earbuds, speakers, and headphones provide such a great sound experience. Various JBL products also pack a number of features, like noise cancellation. A characteristic of JBL products is that they are not expensive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X