നാട് ജെർമനാ...ഇന്ന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവൻ; Truke ഇയർബഡ്സിന് വൻ ഓഫറുകളുമായി ആമസോൺ

ഇന്ത്യക്കാരുടെ ഗാഡ്ജറ്റ് ഉപയോഗത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ വലിയ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ലോകത്തെ മറ്റൊരു ജനവിഭാഗവും ഇത്ര വേഗത്തിൽ സാങ്കേതികവിദ്യയെ ആശ്ലേഷിച്ചു കാണില്ല. നമ്മുടെ മാറിയ ശീലങ്ങൾക്കൊപ്പം ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളും രാജ്യത്ത് വലിയ വളർച്ച നേടി.

 
Truke ഇയർബഡ്സിന് വൻ ഓഫറുകളുമായി ആമസോൺ

അത്തരത്തിൽ വളരെപ്പെട്ടെന്ന് ഇന്ത്യക്കാരുടെ പ്രീതി പിടിച്ചു പറ്റിയ ജർമൻ ഓഡിയോ ബ്രാൻഡാണ് ട്രൂക്ക്. ജർമൻ സാങ്കേതികവിദ്യയുടെ കരുത്തുമായി ഇന്ത്യയിലെത്തിയ ട്രൂക്കിന്റെ നെക്ക്ബാൻഡുകളും TWS ഇയർബഡ്സുമെല്ലാം മികച്ച പ്രതികരമാണ് നേടുന്നത്. ട്രൂക്കിന്റെ ഏതാനും ഇയർബഡ്സും അവയ്ക്ക് ആമസോണിൽ ലഭിക്കുന്ന മികച്ച ഡീലുകളും പരിചയപ്പെടാം.

Newly Launched truke Buds PRO Hybrid Active Noise Cancelling ANC Wireless Earbuds with mic, Transparency Mode, 12.4mm Real Titanium Speaker, 48 Hour Playtime, Super-Fast Charge, AAC Codec, Gaming Mode
₹1,899.00
₹4,499.00
58%

ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 4,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 67 ശതമാനം

ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് ക്യാൻസലിങ് ഫീച്ചറുമായാണ് ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സ് വിപണിയിൽ എത്തുന്നത്. റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി 67 ശതമാനം ഡിസ്കൌണ്ടും ഈ ഇയർബഡ്സിന് ആമസോൺ ഓഫർ ചെയ്യുന്നു. ട്രാൻസ്പരൻസി മോഡ്, 12.4mm റിയൽ ടൈറ്റാനിയം സ്പീക്കർ, 48 മണിക്കൂർ പ്ലേ ടൈം, 10 മിനുറ്റ് ചാർജിൽ 2 മണിക്കൂർ പ്ലേ ടൈം നൽകുന്ന സൂപ്പർ ഫാസ്റ്റ് ചാർജിങ് ഫീച്ചർ എന്നിവയെല്ലാം ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സിന്റെ സവിശേഷതകളാണ്.

truke Buds Q1 Bluetooth Truly Wireless in Ear Earbuds with mic, 60H Playtime and Fast Charge, Environmental Noise Cancellation(ENC), AAC Codec, Dedicated Gaming Mode, Bluetooth 5.1, IPX4 (Blue)
₹1,099.00
₹3,499.00
69%

ട്രൂക്ക് ബഡ്സ് ക്യൂ1 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,099 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 69 ശതമാനം

ട്രൂക്ക് ബഡ്സ് ക്യൂ1 TWS ഇയർബഡ്സ് എൻവിയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ ( ഇഎൻസി ) ഫീച്ചർ ചെയ്യുന്നു. ഒറ്റ ചാർജിൽ 10 മണിക്കൂർ പ്ലേടൈം ലഭിക്കും. ചാർജിങ് കേസിനൊപ്പം 50 മണിക്കൂർ വരെ പ്ലേടൈമും ട്രൂക്ക് ഓഫർ ചെയ്യുന്നുണ്ട്. ആകെ മൊത്തം 60 മണിക്കൂറാണ് ട്രൂക്ക് ബഡ്സ് ക്യൂ1 TWS ഇയർബഡ്സ് നൽകുന്ന പ്ലേടൈം. 85ms ലോ ലേറ്റൻസി, ഡെഡിക്കേറ്റഡ് ഗെയിമിങ് മോഡ്, ഐപിഎക്സ്4 തുടങ്ങിയ ഫീച്ചറുകളും ഈ ഇയർബഡ്സിനെ ആകർഷകമാക്കുന്നു.

Newly Launched Truke BTG X1 True Gaming Earbuds with 12mm Titanium Drivers, True Gaming Mode with 20RGB Case Design, 48H Playtime, Fast Charging, Instant Pairing, AAC Codec, Quad-Mic ENC, BT 5.3, IPX4
₹999.00
₹3,499.00
71%

ട്രൂക്ക് ബിടിജി എക്സ്1 TWS ഗെയിമിങ് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 71 ശതമാനം

ട്രൂക്ക് ബിടിജി എക്സ്1 TWS ഗെയിമിങ് ഇയർബഡ്സിന് 79 ശതമാനം ഡിസ്കൌണ്ട് ലഭിക്കുന്നുവെന്നതാണ് ഈ ഡീലിന്റെ പ്രത്യേകത. 12mm ടൈറ്റാനിയം ഡ്രൈവേഴ്സ്, ട്രൂ ഗെയിമിങ് മോഡ്. 20ആർജിബി കേസ് ഡിസൈൻ, 48 മണിക്കൂർ പ്ലേടൈം, ഫാസ്റ്റ്ചാർജിങ്, ഇൻസ്റ്റന്റ് പെയറിങ്, എഎസി കോഡക്, ക്വാഡ് മൈക്ക് ഇഎൻസി, ഐപിഎക്സ്4 എന്നിങ്ങനെയുള്ള എണ്ണം പറഞ്ഞ ഫീച്ചറുകളും ട്രൂക്ക് ബിടിജി എക്സ്1 TWS ഗെയിമിങ് ഇയർബഡ്സ് ഓഫർ ചെയ്യുന്നു.

 
truke Buds S2 LITE True Wireless in Ear Earbuds, Powerful Quad-Mic ENC, 48H Playtime, 10mm Finely Tuned Speaker, 55ms Low Latency, USB-C Fast Charge, AAC Codec, BT 5.1, IPX4
₹999.00
₹2,999.00
67%

ട്രൂക്ക് ബഡ്സ് എസ്2 ലൈറ്റ് TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 67 ശതമാനം

ജെർമൻ സാങ്കേതിക നിലവാരത്തിൽ ഇന്ത്യയിൽ നിർമിച്ചതെന്നാണ് ട്രൂക്ക് ബഡ്സ് എസ്2 ലൈറ്റ് TWS ഇയർബഡ്സിന് കമ്പനി നൽകുന്ന വിശേഷണം. 67 ശതമാനം ഡിസ്കൌണ്ട് കൂടിയാകുമ്പോൾ ട്രൂക്ക് ബഡ്സ് എസ്2 ലൈറ്റ് TWS ഇയർബഡ്സ് ഏറെ ആകർഷകമാകുന്നു. 48 മണിക്കൂർ പ്ലേ ടൈം, 10mm റിയൽ ടൈറ്റാനിയം സ്പീക്കറുകൾ, ഗെയിമിങ് മോഡ്, ടൈപ്പ് സി ഫാസ്റ്റ് ചാർജിങ്, ഐപിഎക്സ്4 റേറ്റിങ് എന്നിവയെല്ലാം ട്രൂക്ക് ബഡ്സ് എസ്2 ലൈറ്റ് TWS ഇയർബഡ്സിന്റെ ഫീച്ചറുകളാണ്.

truke Buds BTG3 Bluetooth 5.1 Truly Wireless in Ear Earbuds with mic, AI-Powered Noise Cancellation, Auto Play/Pause, 55ms Low Latency, Gaming Core Chipset, 48hrs Playtime, IPX4 (Red)
₹999.00
₹2,999.00
67%

ട്രൂക്ക് ബഡ്സ് ബിടിജി3 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 67 ശതമാനം

ട്രെൻഡ് സൈറ്ററായിട്ടുള്ള ചാർജിങ് കേസ് തന്നെയാണ് ട്രൂക്ക് ബഡ്സ് ബിടിജി3 TWS ഇയർബഡ്സിന്റെ ഒന്നാമത്തെ സവിശേഷത. എഐ - നോയ്സ് ക്യാൻസലേഷൻ, 55ms ലോ ലേറ്റൻസി, ഗെയിമിങ് കോർ ചിപ്പ്സെറ്റ്, 48 മണിക്കൂർ പ്ലേടൈം തുടങ്ങിയ ഫീച്ചറുകളും ട്രൂക്ക് ബഡ്സ് ബിടിജി3 TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X