Home
Deal of the day

ആമസോണിലെ അടിപൊളി സ്മാർട്ട് വാച്ചുകളും അവയ്ക്കുള്ള ഡീലുകളും

സ്മാർട്ട് വാച്ചുകൾ ഇഷ്ടമല്ലാത്തവരായി ഇന്നാരാണുള്ളതല്ലേ.. ബജറ്റ് റേഞ്ചിൽ, താങ്ങാവുന്ന വിലയിൽ ധാരാളം സ്മാർട്ട് വാച്ചുകൾ ഇന്ന് ലഭ്യവുമാണ്. ഇന്ത്യയിലെ ധരിക്കാവുന്ന ഗാഡ്ജറ്റുകളുടെ ( wearable gadgets ) വിപണിയിലെ വളർച്ച സ്മാർട്ട് വാച്ചുകളോടും മറ്റും ഇന്ത്യക്കാർക്കുള്ള പ്രിയം വ്യക്തമാക്കിത്തരും. ആമസോണിൽ കിടിലൻ ഡീലുകളും സ്മാ‍ർട്ട് വാച്ചുകൾക്ക് ലഭിക്കുന്നുണ്ട്.

അത്തരത്തിൽ ബജറ്റ് സെഗ്മെന്റിൽ നല്ല വിൽപ്പനയുള്ളതും ഡിസ്കൌണ്ട് റേറ്റുകളിൽ ലഭിക്കുന്നതുമായ ഏതാനും സ്മാർട്ട് വാച്ചുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. സ്മാർട്ട് വാച്ചുകളും അവയുടെ ഫീച്ചറുകളും ഒപ്പം വിലയും ഡിസ്കൌണ്ടുമെല്ലാം ചുവടെ കൊടുത്തിട്ടുണ്ട്. ബജറ്റ് സെ​ഗ്മെന്റിലെ വാച്ചുകളായതിനാൽ തന്നെ പോക്കറ്റ് കീറില്ലെന്ന കാര്യം ഉറപ്പിക്കാം. ഒപ്പം അത്യാവശ്യം ഫീച്ചറുകളും ലഭ്യമായിരിക്കും.

ആമസോണിലെ അടിപൊളി സ്മാർട്ട് വാച്ചുകളും അവയ്ക്കുള്ള ഡീലുകളും


ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,599 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 80 ശതമാനം

ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച് സ്മാർട്ട് ടോക്ക് ( ബ്ലൂടൂത്ത് കോളിങ് ) ഫീച്ചറുമായാണ് വരുന്നത്. 1.69 എച്ച്ഡി ഡിസ്പ്ലെ 550 നിറ്റ്സിന്റെ ബ്രൈറ്റ്നസും ഓഫർ ചെയ്യുന്നു. 150-ൽ അധികം വാച്ച് ഫേസുകളും നിരവധി സ്പോർട്ട് മോഡുകളും ഹെൽത്ത് സെൻസറുകളും വാച്ചിലുണ്ട്. ഐപി68 റേറ്റിങും ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്.


നോയ്സ് കളർഫിറ്റ് പ്രോ 4 ആൽഫ

ഡിവൈസിന്റെ എംആർപി വില : 7,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 53 ശതമാനം

നോയ്സ് കളർഫിറ്റ് പ്രോ 4 ആൽഫ സ്മാർട്ട് വാച്ച് 1.78 ഇഞ്ച് സൈസ് വരുന്ന അമോലെഡ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ട്രൂ സിങ്ക്, 60 ഹെർട്‌സ് റിഫ്രഷ് റേറ്റ്, ഇൻസ്‌റ്റാചാർജ് സപ്പോർട്ട്, ജസ്‌റ്റർ കൺട്രോൾസ് എന്നിവയും ഫീച്ചറുകളാണ്. 360 ഡിജിറ്റൽ ക്രൗണുമായി വരുന്ന നോയ്‌സ് കളർഫിറ്റ് പ്രോ 4 ആൽഫ ബ്ലൂടൂത്ത് കോളിങ് സപ്പോർട്ടും ഓഫർ ചെയ്യുന്നു.


പിട്രോൺ ഫോഴ്സ് എക്സ്2എൻ

ഡിവൈസിന്റെ എംആർപി വില : 4,899 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 69 ശതമാനം

പിട്രോൺ ഫോഴ്സ് എക്സ്2എൻ സ്മാർട്ട് വാച്ചിൽ 1.85 ഇഞ്ച് ഫുൾ ടച്ച് എച്ച്ഡി ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്. ബ്ലൂടൂത്ത് കോളിങ്, ഹെൽത്ത് സെൻസറുകൾ, ഫങ്ഷണൽ ക്രൌൺ, നിരവധി വാച്ച് ഫേസുകൾ, ഇൻബിൽറ്റ് ഗെയിമുകൾ എന്നിവയൊക്കെ വാച്ചിൽ ലഭ്യമാക്കിയിരിക്കുന്നു. 5 ദിവസത്തെ ബാറ്ററി ലൈഫും ഐപി68 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും എടുത്ത് പറയേണ്ടവയാണ്.


ബോട്ട് ഫ്ലാഷ് എഡിഷൻ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 6,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,199 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 83 ശതമാനം

ബോട്ട് ഫ്ലാഷ് എഡിഷൻ സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് സൈസ് വരുന്ന ഡിസ്പ്ലെ നൽകിയിരിക്കുന്നു. ആക്റ്റിവിറ്റി ട്രാക്കറിനും നിരവധി സ്പോർട്സ് മോഡുകൾക്കുമൊപ്പം 170-ൽ കൂടുതൽ വാച്ച് ഫേസുകളും ലഭ്യമാണ്. സ്ലീപ്പ് മോണിറ്റർ, ജസ്റ്റർ കൺട്രോൾ, ക്യാമറ കൺട്രോൾ, ഐപി68 റേറ്റിങ്ങ് എന്നീ ഫീച്ചറുകൾക്കൊപ്പം 7 ദിവസത്തെ ബാറ്ററി ബായ്ക്കപ്പും ബോട്ട് ഫ്ലാഷ് എഡിഷൻ smartwatches ഓഫർ ചെയ്യുന്നു.

ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 77 ശതമാനം

അലക്സ ബിൽറ്റ് ഇൻ സപ്പോർട്ട്, 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, സ്പോർട്സ് മോഡുകൾ, ഹെൽത്ത് ഫീച്ചറുകൾ, നിരവധി വാച്ച് ഫേസുകൾ, 5 എടിഎം റേറ്റിങ് എന്നിങ്ങനെയുള്ള ധാരാളം ഫീച്ചറുകൾ ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. 7 ദിവസം ബാറ്ററി ബായ്ക്കപ്പും യൂസേഴ്സിന് ലഭിക്കുന്നു.

English summary
Who doesn't like smartwatches? There are a lot of smartwatches available today in the budget range and at affordable prices. The growth of the wearable gadget market in India will explain the Indians' love for smartwatches and the like. Smart watches are also getting great deals on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X