Home
Deal of the day

വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന അക്സസറികളിൽ ഒന്നാണ് ഇയർബഡ്സും നെക്ക്ബാൻഡുകളുമൊക്കെ. ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ, എൻവിയോൺമെന്റ് നോയ്സ് ക്യാൻസലേഷൻ, ഒരു ദിവസത്തിൽ കൂടുതൽ നിലനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിങ്ങനെയുള്ള ഫീച്ചറുകളുമായിട്ടാണ് മിക്കവാറും ഇയർബഡ്സും നെക്ക്ബാൻഡ്സുമൊക്കെ വിപണിയിൽ എത്തുന്നത്.

വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ

അടുത്ത കാലത്ത് ഇയർഫോൺ വിപണിയിൽ പേരെടുത്ത ബ്രാൻഡുകളിൽ ഒന്നാണ് നോയ്സ്. നോയ്സിന്റെ ഇയർബഡ്സിനും നെക്ക്ബാൻഡ്സിനുമൊക്കെ കിടിലൻ ഡീലുകളാണ് ആമസോൺ ഓഫർ ചെയ്യുന്നത്. ഈ ഡീലുകളെക്കുറിച്ചും ഡിവൈസുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

നോയ്സ് എയർ ബഡ്സ് 2 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 4,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 62 ശതമാനം

നോയ്സ് എയർ ബഡ്സ് 2 TWS ഇയർബഡ്സ് 62 ശതമാനം ഡിസ്കൌണ്ടിൽ ലഭിക്കുമെന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. 40 മണിക്കൂർ വരെ പ്ലേ ടൈം, 10 മിനുറ്റ് ചാർജിൽ 240 മിനുറ്റ് പ്ലേടൈം, ഇഎൻഎസി സപ്പോർട്ട് ഉള്ള ക്വാഡ് മൈക്ക് സംവിധാനം, 13mm ഡ്രൈവറുകൾ എന്നിങ്ങനെയുളള ഫീച്ചറുകളും നോയ്സ് എയർ ബഡ്സ് 2 TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു.

നോയ്സ് ബഡ്സ് വിഎസ്104 പ്രോ TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 4,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 66 ശതമാനം

നോയ്സ് ബഡ്സ് വിഎസ്104 പ്രോ TWS ഇയർബഡ്സിന് 66 ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ ഓഫർ ചെയ്യപ്പെടുന്നത്. 40 മണിക്കൂർ വരെ പ്ലേ ടൈം, 10 മിനുറ്റ് ചാർജിൽ 150 മിനുറ്റ് പ്ലേടൈം, ഇഎൻഎസി സപ്പോർട്ട് ഉള്ള ക്വാഡ് മൈക്ക് സംവിധാനം, 14.2mm ഡ്രൈവറുകൾ എന്നിങ്ങനെയുളള ഫീച്ചറുകളും നോയ്സ് ബഡ്സ് വിഎസ്104 പ്രോ TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു.

നോയ്സ് ബഡ്സ് വിഎസ്104 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം

നോയ്സ് ബഡ്സ് വിഎസ്104 TWS ഇയർബഡ്സ് ആകെ 30 മണിക്കൂർ പ്ലേടൈം ( ചാർജിങ് കേസിനൊപ്പം ) ആണ് ഓഫർ ചെയ്യുന്നത്. 10 മിനുറ്റ് ചാർജിൽ 150 മിനുറ്റ് വരെ ഉപയോഗിക്കാം. ഇൻസ്റ്റാചാർജ്, 13mm ഡ്രൈവറുകൾ, ഹൈപ്പർ സിങ്ക്, കളർഫുൾ ഇയർടിപ്സ്, ബ്ലൂടൂത്ത് 5.2 എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും നോയ്സ് ബഡ്സ് വിഎസ്104 TWS ഇയർബഡ്സിൽ ലഭ്യമാണ്. 57 ശതമാനം ഡിസ്കൌണ്ടോടെയാണ് നോയ്സ് ബഡ്സ് വിഎസ്104 TWS ഇയർബഡ്സ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നോയ്സ് ബഡ്സ് വിഎസ്201 വി2 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,199 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 60 ശതമാനം

നോയ്സ് ബഡ്സ് വിഎസ്201 വി2 TWS ഇയർബഡ്സ് ഡ്യുവൽ ഇക്വലൈസർ സംവിധാനവുമായാണ് വരുന്നത്. ഫുൾ ടച്ച് കൺട്രോൾസിനൊപ്പം 14 മണിക്കൂർ പ്ലേടൈമും നോയ്സ് ബഡ്സ് വിഎസ്201 വി2 TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നുണ്ട്. ഐപിഎക്സ് വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും ഡിവൈസിൽ ലഭ്യമാണ്. നോയ്സ് ബഡ്സ് വിഎസ്201 വി2 TWS ഇയർബഡ്സിന് 60 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നോയ്സ് എക്സ്ട്രീം നെക്ക്ബാൻഡ് ഇയർഫോൺസ്

ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 50 ശതമാനം

നെക്ക്ബാൻഡ് ശൈലിയിൽ എത്തുന്ന നോയ്സ് എക്സ്ട്രീം ഇയർഫോൺസിന് 50 ശതമാനം ഡിസ്കൌണ്ടാണ് ഈ ഡീലിലൂടെ ആമസോൺ നൽകുന്നത്. 100 മണിക്കൂറിൽ കൂടുതൽ പ്ലേടൈം കമ്പനി ഓഫർ ചെയ്യുന്നു. ഇൻസ്റ്റാചാർജ്, ഡ്യുവൽ പെയറിങ്, ലോ ലേറ്റൻസി, 10mm ഡ്രൈവറുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും നോയ്സ് എക്സ്ട്രീം നെക്ക്ബാൻഡ് ഇയർഫോൺസിൽ ലഭ്യമാണ്.

English summary
Most of the earbuds and neckbands on the market come with features like active noise cancellation, environmental noise cancellation, and battery life that lasts more than a day. Noise is one of the brands that has made a name for itself in the earphone market in recent times. Amazon is offering great deals on Noise's earbuds and neckbands.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X