Home
Deal of the day

ഈ ദീപാവലി അടിപൊളി ആക്കണ്ടേ? എന്നാ ഈ ഓഫറുകളൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

ഉത്സവ സീസൺ അടുക്കുമ്പോൾ, സ്മാർട്ട്ഫോണുകളിൽ ആവേശകരമായ ഡീലുകൾ ആണ് ഓൺലൈൻ സ്റ്റോറുകൾ വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ ഉപകരണം അപ്‌ഗ്രേഡ് ചെയ്യാനോ സമ്മാനം നൽകി ആരെയെങ്കിലും ഞെട്ടിക്കാനോ ഉള്ള പറ്റിയ അവസരം ഇത് ആണ്. നിങ്ങൾ ഒരു ബഡ്ജറ്റ്-ഫ്രണ്ട്‌ലി ഓപ്‌ഷനോ ഹൈ-എൻഡ് ഫീച്ചറുകൾ ഉള്ള ഉപകരണമോ ആണെങ്കിലും, ഈ ദീപാവലി സെയിലിൽ എല്ലാവർക്കുമായി ഉള്ള അവസരം ഉണ്ട്. റിയൽമി നാർസോ 70 ടർബോ 5G, റിയൽമി P2 പ്രോ 5ജി, പോക്കോ X6 5ജി എന്നിങ്ങനെ നിരവധി ഫോണുകൾക്ക് ഓഫറുകളും മികച്ച ഡീലുകളും ഉണ്ട്.

റിയൽമി P2 പ്രോ 5ജി (Realme P2 Pro 5G) ആമസോണിൽ വാങ്ങുവാനായി ക്ലിക്ക് ചെയ്യൂ: 18,999 രൂപ മുതൽ ഈ ഫോണിന്റെ വില ആരംഭിക്കുന്നുണ്ട്. അതിശയകരമായ വിഷ്വലുകളും ദിവസം മുഴുവൻ ബാറ്ററി ലൈഫും ഉള്ള ഒരു സ്മാർട്ട്‌ഫോൺ ആഗ്രഹിക്കുന്നവർക്ക്, റിയൽമി P2 പ്രോ 5ജി തികച്ചും അനുയോജ്യമാകും.

ഈ ദീപാവലി അടിപൊളി ആക്കണ്ടേ? ഈ ഓഫറുകളൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

6.7 ഇഞ്ച് 120Hz കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന ഈ ഉപകരണം സിനിമ പ്രേമികൾക്കും അമിതമായി ഫോൺ ഉപയോഗിക്കുന്നവർക്കും അനുയോജ്യമാണ്. ഇത് Snapdragon 7s Gen 2 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. കൂടാതെ 5200mAh ബാറ്ററിയുടെ പിന്തുണയും ഉണ്ട്. 50 എംപി മെയിൻ ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടെയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണം മികച്ച ഫോട്ടോ നിലവാരം നൽകുന്നു.

Parrot Green, Eagle Grey എന്നീ നിറങ്ങളിൽ ലഭ്യമാണ്, റിയൽമി P2 പ്രോ 5ജി 8 ജിബി + 128 ജിബി വേരിയൻ്റിന് 18,999 രൂപ മുതൽ ആരംഭിക്കുന്നു, ഉയർന്ന സ്റ്റോറേജ് ഓപ്‌ഷനുകൾ റിയൽമിയുടെ ഓൺലൈൻ ഔദ്യോഗിക സൈറ്റിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്.

പോക്കോ X6 5ജി (POCO X6 5G) ആമസോണിൽ വാങ്ങുവാനായി ക്ലിക്ക് ചെയ്യൂ: 16,999 രൂപ മുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത്. പോക്കോ X6 5ജി ബജറ്റ് വിലയിൽ വാങ്ങുന്നവർക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു. ഇത് 6.67 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേ സ്‌പോർട്‌സ് ചെയ്യുന്നു. ഇത് സുഗമമായ സ്‌ക്രോളിംഗും സജീവമായ കണ്ടന്റ് വ്യൂവിങ്ങും ഉറപ്പാക്കുന്നു.

Snapdragon 7s Gen 2 ചിപ്‌സെറ്റ് നൽകുന്നതും 67W ടർബോ ചാർജിംഗോട് കൂടിയ 5100mAh ബാറ്ററിയുടെ പിന്തുണയുള്ളതുമായ ഈ ഫോൺ വിശ്വസനീയമായ പ്രകടനം നൽകുന്നു. 64എംപി എഐ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഫോൺ ആകർഷകമാക്കുന്നു. ഷാർപ്പും ഡീറ്റയിലും ആയ ചിത്രങ്ങൾ നൽകുന്നു. സ്നോസ്റ്റോം വൈറ്റിലും മിറർ ബ്ലാക്ക് നിറത്തിലും ലഭ്യമാണ്. പോക്കോ X6 5ജി 8ജിബി+ 256ജിബി വേരിയൻ്റിന് 16,999 രൂപ ആണ്. ഇത് പോക്കോയുടെ വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും കാണാം.

വാങ്ങാനുള്ള ഏറ്റവും നല്ല സമയം ഇതാണ്. ആമസോണിൽ ഗ്രെയ്റ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീവാലി സെയിൽ, ഫ്ലിപ്കാർട്ട് ബിഗ് ദീവാലി സെയിൽ എന്നിവിടങ്ങളിൽ ഈ ഡീലുകൾ ഡിസ്കൗണ്ട് നിരക്കിൽ ഉയർന്ന പെർഫോമൻസ് സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനോ അല്ലെങ്കിൽ പ്രത്യേകമായ ആരെയെങ്കിലും സമ്മാനിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഉത്സവ സീസണിൽതന്നെ വാങ്ങു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Many phones like Realme Narzo 70 Turbo 5G, Realme P2 Pro 5G and Poco X6 5G have offers and great deals. Many phones like Realme Narzo 70 Turbo 5G, Realme P2 Pro 5G and Poco X6 5G have offers and great deals. Realme P2 Pro 5G price starts from Rs 18,999. For those who want a smartphone with stunning visuals and all-day battery life, the Realme P2 Pro 5G is the perfect fit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X