ആശിച്ചതെല്ലാം ഇനി സ്വന്തമാക്കാം; ആമസോണിൽ മികച്ച ഓഫറിൽ ലഭിക്കുന്ന സാംസങ് ഉത്പന്നങ്ങൾ...
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. പ്രൈെം മെമ്പേഴ്സിന് മാത്രമാണ് നാളെ ആരംഭിക്കുന്ന സെയിലിന് ഇന്നേ ആക്സസ് ലഭിക്കുന്നത്. അടിപൊളി ഡീലുകളും ഡിസ്കൗണ്ടുകളും ഓഫറുകളുമെല്ലാം സെയിൽ ദിനങ്ങളിൽ യൂസേഴ്സിന് ലഭിക്കും. വാങ്ങാൻ ആഗ്രഹിക്കുന്നവയെല്ലാം ഏറ്റവും മികച്ച ഓഫറിൽ വാങ്ങാമെന്നതാണ് ഇത്തരം സെയിലകളുടെ പ്രത്യേകതയെന്ന് പറയേണ്ടതില്ലല്ലോ.

പലവിധത്തിലുള്ള ഡിവൈസുകൾക്കും പ്രോഡക്ട്സുകൾക്കുമെല്ലാം ഓഫറുകൾ ലഭിക്കുന്നുണ്ട്. ഗാഡ്ജറ്റുകൾക്ക് പുറമെ അക്സറികളും നല്ല ഡീലുകളിൽ സ്വന്തമാക്കാൻ കഴിയും. അത്തരത്തിൽ ഓഫറിൽ ലഭിക്കുന്ന ഏതാനും സാംസങ് അക്സസറികൾ പരിചയപ്പെടാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
സാംസങ് ഒറിജിനൽ വയർലെസ് ചാർജർ ഡ്യുവോ പാഡ്
യഥാർഥ വില : 5,199 രൂപ
ഡീലിന് ശേഷമുള്ള വില : 4,599 രൂപ
ഡിസ്കൌണ്ട് : 600 രൂപ ( 12 ശതമാനം )
ബിൽറ്റ് ഇൻ കൂളിഭ് സിസ്റ്റം, കുറഞ്ഞ വൈദ്യുതി ഉപഭോഗം, വേഗതയേറിയ ചാർജിങ് എന്നിവയെല്ലാം സാംസങ് ഒറിജിനൽ വയർലെസ് ചാർജർ ഡ്യുവോ പാഡ് ഓഫർ ചെയ്യുന്നു. 15W ചാർജിങ് ഡിവൈസ് അമിതമായി ചൂടാകാതെ സഹായിക്കുന്നു. സ്ലിമ്മും കോംപാക്റ്റുമായ ഡിസൈനിലാണ് സാംസങ് ഒറിജിനൽ വയർലെസ് ചാർജർ ഡ്യുവോ പാഡ് വരുന്നത്. ഫോൺ, ഇയർബഡ്സ്, ഗാലക്സി വാച്ച് എന്നിവയ്ക്കെല്ലാം അനുയോജ്യം.
സാംസങ് ഗാലക്സി ബഡ്സ്2 പ്രോ
യഥാർഥ വില : 19,999 രൂപ
ഡീലിന് ശേഷമുള്ള വില : 14,999 രൂപ
ഡിസ്കൌണ്ട് : 5,000 രൂപ ( 25 ശതമാനം )
നോയ്സ് ക്യാൻസലേഷൻ ഫീച്ചറുമായാണ് സാംസങ് ഗാലക്സി ബഡ്സ്2 പ്രോ ടിഡബ്ല്യൂഎസ് ഇയർബഡ്സ് വരുന്നത്. കംഫർട്ടായിട്ടുള്ള ഫിറ്റും ഇയർഫോൺ ഓഫർ ചെയ്യുന്നു. 24 ബിറ്റ് ഹൈ-ഫഐ ഓഡിയോ ഫീച്ചറുകൾ ഈ ഇയർബഡ്സിൽ ഉണ്ട്. വോയ്സ് ഡിറ്റക്റ്റ് പോലെയുള്ള ഫീച്ചറുകളും സാംസങ് ഗാലക്സി ബഡ്സ്2 പ്രോയെ ആകർഷകമാക്കുന്നു. ആകെ വിലയുടെ 25 ശതമാനം ഡിസ്കൌണ്ടാണ് നിലവിൽ ആമസോൺ ഓഫർ ചെയ്യുന്നത്.
സാംസങ് ഒറിജിൽ ട്രാവൽ അഡാപ്റ്റർ ( 25W)
യഥാർഥ വില : 1,699 രൂപ
ഡീലിന് ശേഷമുള്ള വില : 1,099 രൂപ
ഡിസ്കൌണ്ട് : 600 രൂപ ( 35 ശതമാനം )
35 ശതമാനം ഡിസ്കൌണ്ടോടെയാണ് സാംസങ് ഒറിജിൽ ട്രാവൽ അഡാപ്റ്റർ ( 25W) വിൽപ്പനയ്ക്ക് എത്തുന്നത്. ചാർജിങ് കേബിൾ അഡാപ്റ്ററിനൊപ്പം ലഭിക്കില്ലെന്ന പോരായ്മയുണ്ട്. ടെപ്പ് സി, യുഎസ്ബി സി, ലൈറ്റ്നിങ് തുടങ്ങിയ കേബിളുകൾ ഈ അഡാപ്റ്ററിന് അനുയോജ്യമാകും. ഒറിജനൽ സാംസങ് കേബിളുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
സാംസങ് ഒറിജിനൽ EHS64 ഇയർഫോൺ
യഥാർഥ വില : 449 രൂപ
ഡീലിന് ശേഷമുള്ള വില : 399 രൂപ
ഡിസ്കൌണ്ട് : 50 രൂപ ( 11 ശതമാനം )
ഇൻ ഇയർ വോളിയം കൺട്രോൾ ഫീച്ചറുമായാണ് സാംസങ് EHS64 ഇയർഫോൺ വരുന്നത്. വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും ഈ ഇയർഫോണിൽ ലഭ്യമാണ്. കനാൽ ഫോൺ ഡിസൈനും നൽകിയിരിക്കുന്നത്. 3.5 എംഎം ഹെഡ്ഫോൺ ജാക്കും സാംസങ് ഒറിജിനൽ EHS64 ഇയർഫോണിൽ ലഭ്യമാണ്. ആറ് മാസത്തെ വാറന്റിയും സാംസങ് ഒറിജിനൽ EHS64 ഇയർഫോൺ ഓഫർ ചെയ്യുന്നു.
സാംസങ് ഒറിജനൽ 45W ട്രാവൽ അഡാപ്റ്റർ
യഥാർഥ വില : 2,999 രൂപ
ഡീലിന് ശേഷമുള്ള വില : 2,949 രൂപ
ഡിസ്കൌണ്ട് : 50 രൂപ ( 2 ശതമാനം )
സാംസങ് ഒറിജനൽ 45W ട്രാവൽ അഡാപ്റ്ററിനൊപ്പം ചാർജിങ് കേബിളും ലഭിക്കും. ടൈപ്പ് സി റ്റു ടൈപ്പ് സി കേബിളാണ് അഡാപ്റ്ററിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നത്. ഡിവൈസുകൾ അതിവേഗം ഫുൾ ചാർജ് ആകാൻ
സാംസങ് ഒറിജനൽ 45W ട്രാവൽ അഡാപ്റ്റർ സഹായിക്കും.
Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.