Home
Deal of the day

എസ്ബിഐയും പേടിഎമ്മും ഒന്നിച്ചു! ഇനി ആമസോണിൽ ഓഫർ കാലം

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ഒന്നായ ആമസോണിൽ വൻ ഓഫറുകളുമായി ഹോളി സെയിൽ വിൽപ്പന. എസ്ബിഐ, പേടിഎം എന്നിവരെ പങ്കാളികളാക്കിയുള്ള വിൽപന മേളിൽ എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് പത്ത് ശതമാനം വിലക്കിഴിവും പേടിഎം ഉപയോക്താക്കൾക്ക് കാഷ്ബാക്ക് ഓഫറുകളും ആമസോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ, ഐസിഐസിഐ. എച്ച്ഡിഎഫ്‌സി ഉൾപ്പടെയുള്ള ബാങ്കുകളിൽ നിന്നും ബജാജ് ഫിൻസെർവിൽ നിന്നും നോ കോസ്റ്റ് ഇഎംഐ ലഭിക്കും. ഇലക്ട്രോണിക്സസ് ഉൽപന്നങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 75 ശതമാനം വരെ വിലക്കിഴിവാണ് നൽകുന്നത്. ലാപ്ടോപ്പുകൾക്ക് 60 ശതമാനം വരെ വിലക്കിഴിവും. പ്രീമിയം ടാബ് ലെറ്റുകൾക്ക് 27900 രൂപ മുതലാണ് വില തുടങ്ങുന്നത്.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും, സ്മാർട്ട് വാച്ചുകൾക്കും 80 ശതമാനം വരെ വിലക്കിഴിവുണ്ട്. മാർച്ച് 13 വരെയാണ് ഹോളി സെയിൽ. ബോട്ടിന്റെ 111v2 പ്രീമിയം ലെതർ ഫിനിഷോടുകൂടിയ TWS, 4 മൈക്ക് ENx, 50HRS ബാറ്ററി, 13mm ഡ്രൈവറുകൾ ഉള്ള എയർ പോട്സ് 1299 രൂപയ്ക്ക് ലഭ്യമാണ്. സോണിയുടെ ഗംഭീര ശ്രവ്യാനുഭവം ലഭ്യമാക്കുന്ന ട്രൂലി വയർലെസ് നോയിസ് ക്യാൻസലിങ് ഇയർബഡിന് 20,989 രൂപയ്ക്ക് വാങ്ങാം.

എസ്ബിഐയും പേടിഎമ്മും ഒന്നിച്ചു! ഇനി ആമസോണിൽ ഓഫർ കാലം

മൾട്ടിപോയന്റ് കണക്ഷൻ, വാട്ടർ റെസിസ്റ്റന്റ് അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ സവിശേഷതകളുണ്ട് ഈ ഇയർ ബഡ്‌സിന്. മൾട്ടിപോയന്റ് കണക്ഷൻ ഫീച്ചർ ഉപയോഗിച്ച് രണ്ട് ബ്ലൂടുത്ത് ഡിവൈസുകൾ പെയർ ചെയ്യാം. മികച്ച ബാറ്ററിയുള്ള ഇയർ ബഡിൽ ക്വിക്ക് ചാർജിങ് സവിശേഷതയുമുണ്ട്.

സെൻഹൈസർ മൊമന്റം 4 വയർലെസ് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ 24,990 രൂപയ്ക്കും 4,999 രൂപയ്ക്ക് ബോസ് ക്വയറ്റ്കംഫോർട്ട് വയർലെസ് നോയ്‌സ് ക്യാൻസലിംഗ് ഇയർബഡുകളും സ്വന്തമാക്കാം. മാർഷൽ മേജർ IV വയർലെസ് ബ്ലൂടൂത്ത് ഓൺ ഇയർ ഹെഡ്‌ഫോൺ, മൈക്ക് സഹിതം 8999 രൂപയ്ക്കും 60H പ്ലേടൈം, ആപ്പ് സപ്പോർട്ട്, 4 മൈക്ക്സ് ENC എന്നിവയുള്ള Boult X Mtsuang Torq TWS ഇയർബഡുകൾ 1,799 രൂപയ്ക്കും ആമസോണിൽ നിന്ന് ഓഫറിൽ സ്വന്തമാക്കാം.

എസ്ബിഐയും പേടിഎമ്മും ഒന്നിച്ചു! ഇനി ആമസോണിൽ ഓഫർ കാലം

ആമസോൺ സെയിലിലൂടെ ജെബിഎൽ പാർട്ടിബോക്സ് 110, 160W മോൺസ്ട്രസ് പ്രോ സൗണ്ട് ഉള്ള വയർലെസ് ബ്ലൂടൂത്ത് പാർട്ടി സ്പീക്കർ 23,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ജെബിഎൽ സ്പീക്കർ ഇപ്പോൾ വാങ്ങുന്നവർക്ക് 700 രൂപ ലാഭിക്കാം. ജെബിഎൽ സിഗ്നേച്ചർ സൗണ്ട്, ഐപിഎക്സ്7 വാട്ടർപ്രൂഫ്, ഓക്സ് എന്നിവയെല്ലാം ഈ സ്പീക്കറിൽ ഉണ്ട്.

സോണി HTS20R റിയൽ 5.1ch ഡോൾബി ഡിജിറ്റൽ സൗണ്ട്ബാർ സബ് വൂഫറോടുകൂടി ടിവിക്ക് 15,989 രൂപയ്ക്ക് സ്വന്തമാക്കാം. 16 മണിക്കൂർ ബാറ്ററി ലൈഫുള്ള ഈ സ്പീക്കറിൽ ടൈപ്പ്-സി, ഐപി67 വാട്ടർപ്രൂഫ്, ഡസ്റ്റ് പ്രൂഫ്, മൈക്ക് എന്നിവയെല്ലാം ഉണ്ട്. ആമസോൺ സെയിലിലൂടെ പോർട്രോണിക്സ് ഡാഷ് 4 50W വയർലെസ് ബ്ലൂടൂത്ത് പാർട്ടി സ്പീക്കർ കരോക്കെ മൈക്കോടുകൂടി
കിഴിവിൽ ലഭ്യമാണ്.

എസ്ബിഐയും പേടിഎമ്മും ഒന്നിച്ചു! ഇനി ആമസോണിൽ ഓഫർ കാലം

ഈ സ്പീക്കർ വിൽപ്പന സമയത്ത് 5,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1,000 രൂപ ലാഭിക്കാം. ഉച്ചത്തിലുള്ള ശബ്ദവും റിച്ച് ബാസും ഉള്ള സ്പീക്കർ 24 മണിക്കൂർ പ്ലേടൈം നൽകുന്നു. ഐപിഎക്സ്7 വാട്ടർപ്രൂഫും വയർലെസ് സ്റ്റീരിയോ പെയറിങും ഈ സ്പീക്കറിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
Amazon India is offering massive discounts of up to 75% on top electronics during its Holi Fest sale. The sale, which runs until March 13th, features products from leading brands like HP, Lenovo, Sony, and Samsung. Shoppers can find discounts on a wide range of items, including headphones, laptops, smartwatches, and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X