സാംസങ് സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുമായി ആമസോൺ

പ്രിയപ്പെട്ട ​ഗാഡ്ജറ്റുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയുന്നത് പോലെയുള്ള സന്തോഷം ഇന്നത്തെക്കാലത്ത് മറ്റെന്തെങ്കിലും സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുമോയെന്ന് അറിയില്ല. സ്മാ‍ർട്ട്ഫോണുകൾ, സ്മാ‍ർട്ട് വാച്ചുകൾ, ഇയ‍ർഫോൺസ് അങ്ങനെ തുടങ്ങി എല്ലാ ​ഗാഡ്ജറ്റുകൾക്കും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ പ്രത്യേകിച്ച് ആമസോൺ നിരവധി ഡീലുകളും ഡിസ്കൗണ്ടുകളും ഓഫറുകളും നൽകുന്നുണ്ട്.

 
സാംസങ് സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുമായി ആമസോൺ

ഓരോ ദിവസവും ഇത്തരത്തിൽ പുതിയ ഓഫറുകൾ ആമസോണിൽ നിങ്ങൾക്ക് കാണാൻ കഴിയും. അത്തരത്തിൽ ആമസോണിൽ നിന്നും ലഭിക്കുന്ന ഏതാനും ചില ഡീലുകൾ നമ്മുക്ക് പരിചയപ്പെടാം. സാംസങ് സ്മാ‍ർട്ട്ഫോണുകൾക്ക് ആമസോൺ നൽകുന്ന ഡിസ്കൗണ്ടുകളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. വിവിധ പ്രൈസ് റേഞ്ചിലുള്ള അഞ്ച് ഫോണുകളാണ് ഇവ. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

Samsung Galaxy A53 Black, 8GB RAM, 128GB Storage
₹32,999.00
₹39,990.00
17%

സാംസങ് ​ഗാലക്സി എ53

യഥാ‍‍ർഥ വില: 39,990 രൂപ
ഡീലിന് ശേഷമുള്ള വില: 32,999 രൂപ
ഡിസ്കൗണ്ട്: 6,991 രൂപ ( 17 ശതമാനം )

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ​ഗാലക്സി എ53 സ്മാർട്ട്ഫോൺ 17 ശതമാനം ഡിസ്കൌണ്ടോടെ ആമസോണിൽ നിന്നും സ്വന്തമാക്കുന്നത്. ആൻഡ്രോയിഡ് 12.0യിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 5ജി, 4ജി, എൽടിഇ എന്നിവയ്ക്കെല്ലാം സപ്പോർട്ട് ലഭിക്കും. 64 എംപി പ്രൈമറി ക്യാമറ, 5000 എംഎച്ച് ബാറ്ററി, 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റും ഡിവൈസ് ഓഫർ ചെയ്യുന്നു.

Samsung Galaxy M33 5G (Deep Ocean Blue, 8GB, 128GB Storage) | 6000mAh Battery | Upto 16GB RAM with RAM Plus | Travel Adapter to be Purchased Separately
₹15,999.00
₹25,999.00
38%

സാംസങ് ഗാലക്സി എം33 5ജി

യഥാ‍‍ർഥ വില: 25,999 രൂപ
ഡീലിന് ശേഷമുള്ള വില: 15,999 രൂപ
ഡിസ്കൗണ്ട്: 10,000 രൂപ ( 38 ശതമാനം )

സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന് 38 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ ഓഫർ ചെയ്യുന്നത്. 25,999 രൂപ വിലയുള്ള ഫോൺ ഇപ്പോൾ 15,999 രൂപയ്ക്ക് സ്വന്തമാക്കാം. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേർഷനാണ് ഈ ഡീൽ ലഭിക്കുന്നത്. എക്സിനോസ് 1280 ഒക്ട കോർ പ്രോസസറും 6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലെയും 6000 എംഎഎച്ച് ബാറ്ററിയും ഈ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

Samsung Galaxy M32 (Light Blue, 6GB RAM, 128GB Storage) 6 Months Free Screen Replacement for Prime
₹16,999.00
₹18,999.00
11%

സാംസങ് ഗാലക്സി എം32

യഥാ‍‍ർഥ വില: 18,999 രൂപ
ഡീലിന് ശേഷമുള്ള വില: 13,499 രൂപ
ഡിസ്കൗണ്ട്: 5,500 രൂപ ( 29 ശതമാനം )

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള 4ജി സ്മാർട്ട്ഫോൺ 29 ശതമാനം ഡിസ്കൌണ്ടോടെയാണ് ലഭിക്കുന്നത്. 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഡിസ്പ്ലെയും 90 ഹെർട്സ് റിഫ്രഷ് റേറ്റും 800 നിറ്റ്സ് ബ്രൈറ്റ്നസും ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഡിവൈസിൽ ഉണ്ട്. 64 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സിസ്റ്റമാണ് ഡിവൈസിൽ ഉള്ളത്. 20 എംപി സെൽഫി ക്യാമറ, 6000 എംഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി80 പ്രോസസർ എന്നിവയും ഡിവൈസിൽ ഉണ്ട്.

Samsung Galaxy M53 5G (Mystique Green, 6GB, 128GB Storage) | 108MP | sAmoled+ 120Hz | 12GB RAM with RAM Plus | Travel Adapter to be Purchased Separately
₹21,999.00
₹32,999.00
33%

സാംസങ് ഗാലക്സി എം53 5ജി

യഥാ‍‍ർഥ വില: 32,999 രൂപ
ഡീലിന് ശേഷമുള്ള വില: 21,999 രൂപ
ഡിസ്കൗണ്ട്: 11,000 രൂപ ( 33 ശതമാനം )

 

സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേർഷന് 33 ശതമാനം ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. 108 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലെ, 12 ഹെർട്സ് റിഫ്രഷ് റേറ്റ്, 5000 എംഎഎച്ച് ബാറ്ററി, എന്നിവയെല്ലാം ഡിസൈസ് ഓഫർ ചെയ്യുന്നു

Samsung Galaxy S20 FE 5G (Cloud Navy, 8GB RAM, 128GB Storage)
₹36,990.00
₹74,999.00
51%

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

യഥാ‍‍ർഥ വില: 74,999 രൂപ
ഡീലിന് ശേഷമുള്ള വില: 39,999 രൂപ
ഡിസ്കൗണ്ട്: 35,000 രൂപ ( 47 ശതമാനം )

ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 865 പ്രോസസർ, 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ആൻഡ്രോയിഡ് 11.0 ഒഎസ്, 6.5 ഇഞ്ച് ഇൻഫിനിറ്റി ഒ സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 4,500 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഡിവൈസിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X