കാഴ്ചയിൽ സുന്ദരൻ, കരുത്തും കൈ മുതൽ; അറിയാം ട്രൂക്ക് ഇയർബഡ്സുകളെക്കുറിച്ച്
കടൽ കടന്നെത്തി ഇന്ത്യയിൽ വളരെപ്പെട്ടെന്ന് ജനപ്രിയമായ ബ്രാൻഡുകളിൽ ഒന്നാണ് ട്രൂക്ക്. ഈ ജെർമൻ ഓഡിയോ ബ്രാൻഡിന് അത്രയധികം യൂസേഴ്സും ഫാൻസും നമ്മുടെ രാജ്യത്തുണ്ട്. അതിനി ട്രൂക്കിന്റെ TWS ഇയർബഡ്സുകളായാലും നെക്ക്ബാൻഡുകളായാലും ഇയർഫോണുകളായാലും ശരി.

Truke Earbuds വാങ്ങണമെന്ന് ആഗ്രഹമുള്ള യൂസേഴ്സിന് അടിപൊളി ഡീലുകളും ഡിസ്കൌണ്ടുകളും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ലഭ്യമാണ്. കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടാണ് ട്രൂക്ക് ഇയർബഡ്സുകൾക്ക് ആമസോണിൽ നിന്നും ഓഫർ ചെയ്യപ്പെടുന്നത്. ട്രൂക്ക് ഇയർബഡ്സുകളെക്കുറിച്ചും അവയ്ക്ക് ആമസോണിൽ ലഭിക്കുന്ന ഡീലുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ട്രൂക്ക് ബഡ്സ് എസ്1 TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 68 ശതമാനം
72 മണിക്കൂർ പ്ലേടൈം ട്രൂക്ക് ബഡ്സ് എസ്1 TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു. ബ്ലൂടൂത്ത് 5.1, ഐപിഎക്സ്4, ഡിജിറ്റൽ ഡിസ്പ്ലെ, ഇഎൻസി സപ്പോർട്ട് ഉള്ള ക്വാഡ് മൈക്ക് സെറ്റപ്പ്, പ്രീമിയം സ്ലൈഡിങ് കേസ്, ലോ ലേറ്റൻസി, എൻവിയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ ടെക്നോളജി എന്നിങ്ങനെ ഏണ്ണം പറഞ്ഞ ഫീച്ചറുകളും ട്രൂക്ക് ബഡ്സ് എസ്1 TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു. 3,999 രൂപ വില വരുന്ന ഇയർബഡ്സ് വെറും1,299 രൂപയ്ക്ക് ( 68 ശതമാനം ഡിസ്കൌണ്ട് ) സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത.
ട്രൂക്ക് ബഡ്സ് എഫ്1 TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി വില : 2,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 64 ശതമാനം
ട്രൂക്ക് ബഡ്സ് എഫ്1 TWS ഇയർബഡ്സ് ചാർജിങ് കേസിനൊപ്പം 48 മണിക്കൂർ പ്ലൈടം ഓഫർ ചെയ്യുന്നു. ഇൻസ്റ്റന്റ് പെയറിങ്, എഎസി കോഡക് ഡ്യുവൽ മൈക്ക് ഇഎൻസി, ബ്ലൂടൂത്ത് 5.3, ഡിജിറ്റൽ ഡിസ്പ്ലെ, 55എംഎസ് ലോ ലേറ്റൻസി ഗെയിമിങ് മോഡ്, എന്നിങ്ങനെ കിടിലൻ ഫീച്ചറുകളുമായാണ് ട്രൂക്ക് ബഡ്സ് എഫ്1 TWS ഇയർബഡ്സ് വിപണിയിൽ എത്തുന്നത്. 64 ശതമാനം ഡിസ്കൌണ്ടാണ് ഈ ഡീലിന്റെ ഭാഗമായി ട്രൂക്ക് ബഡ്സ് എഫ്1 TWS ഇയർബഡ്സിന് ആമസോണിൽ ഓഫർ ചെയ്യപ്പെടുന്നത്.
ട്രൂക്ക് എയർ ബഡ്സ് പ്ലസ് TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി വില : 3,699 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 65 ശതമാനം
നിലവിൽ 65 ശതമാനം ഡിസ്കൌണ്ട് ആണ് ട്രൂക്ക് എയർ ബഡ്സ് പ്ലസ് TWS ഇയർബഡ്സിന് ആമസോണിൽ ഓഫർ ചെയ്യപ്പെടുന്നത്. 300 എംഎഎച്ച് കേസിനൊപ്പം 48 മണിക്കൂർ പ്ലേടൈം, ക്വാഡ് മൈക്ക് നോയ്സ് ക്യാൻസലേഷൻ, എഎപി സപ്പോർട്ട്, 55ms ലോ ലേറ്റൻസി, ഓട്ടോ ഇൻ ഇയർ ഡിറ്റക്ഷൻ, ബ്ലൂടൂത്ത് 5.1, ഐപിഎക്സ്4 റേറ്റിങ്ങ് എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് ട്രൂക്ക് എയർ ബഡ്സ് പ്ലസ് TWS ഇയർബഡ്സ് വിപണിയിൽ എത്തുന്നത്.
ട്രൂക്ക് ബഡ്സ് ബിടിജി3 TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 67 ശതമാനം
എഐ പവേർഡ് നോയ്സ് ക്യാൻസലേഷൻ, ഐപിഎക്സ്4 റേറ്റിങ്, ഗെയിമിങ് ശൈലിയിലുള്ള ഡിസൈൻ, ബ്ലൂടൂത്ത് 5.1, ഓട്ടോ പ്ലേ / പോസ്, 55ms ലോ ലേറ്റൻസി, ചാർജിങ് കേസിനൊപ്പം 48 മണിക്കൂർ പ്ലേടൈം, ഗെയിമിങ് കോർ ചിപ്പ്സെറ്റ്, 10 എംഎം ഡൈനാമിക് ഡ്രൈവറുകൾ എന്നിവയെല്ലാം ട്രൂക്ക് ബഡ്സ് ബിടിജി3 TWS ഇയർബഡ്സിന്റെ എടുത്ത് പറയേണ്ട സവിശേഷതകളാണ്. 67 ശതമാനം ഡിസ്കൌണ്ട് പ്രൈസിൽ ആമസോണിൽ നിന്നും ട്രൂക്ക് ബഡ്സ് ബിടിജി3 TWS ഇയർബഡ്സ് വാങ്ങാൻ യൂസേഴ്സിന് സാധിക്കും.
ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി വില : 4,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,599 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 64 ശതമാനം
ഹൈബ്രിഡ് ആക്ടീവ് നോയ്സ് ക്യാൻസലേഷൻ ഫീച്ചറാണ് ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന്. 48 മണിക്കൂർ പ്ലൈടൈം, എഎസി കോഡക്, ട്രാൻസ്പരൻസി മോഡ്, ഗെയിമിങ് മോഡ്, 50ms അൾട്ര ലോ ലേറ്റൻസി, 12.4mm ടൈറ്റാനിയം സ്പീക്കറുകൾ, സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, എന്നീ ഫീച്ചറുകളും ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സിന്റെ എടുത്ത് പറയേണ്ട സവിശേഷതകളാണ്. 4,499 രൂപ എംആർപി വിലയുള്ള ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സ് ആമസോൺ ഡീലിലൂടെ 1,599 രൂപയ്ക്ക് സ്വന്തമാക്കാൻ യൂസേഴ്സിന് സാധിക്കും.


Click it and Unblock the Notifications