ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് കിടിലൻ ഡീലുകളുമായി വീണ്ടും ആമസോൺ

സംഗീതാസ്വാദകർക്ക് വാങ്ങാൻ കഴിയുന്ന മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ ആമസോൺ ആടക്കമുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ധാരാളം ലഭിക്കുന്നു. എന്നാൽ കുറഞ്ഞ വിലയിൽ പരമാവധി ഫീച്ചറുകളും നല്ല ശബ്ദവും ഓഫർ ചെയ്യുന്ന ബ്ലൂടൂത്ത് സ്പീക്കറുകൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങാൻ പറ്റിയ നല്ല സമയമാണിത്.

 
ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് കിടിലൻ ഡീലുകളുമായി വീണ്ടും ആമസോൺ

ബോട്ട്, ജെബിഎൽ, തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൌണ്ടുകളും ഡീലുകളും ലഭ്യമാണ്. വില, ഡീലിന് ശേഷമുള്ള വില, ഡിസ്കൌണ്ട് പ്രൈസ് എന്നിവയെല്ലാം ചുവടെ നൽകിയിരിക്കുന്നു.

boAt Stone 620 Portable Wireless Speaker with 12W RMS Stereo Sound, TWS Feature, 10HRS Playtime, IPX4, Multi-Compatibility Modes(Black)
₹1,499.00
₹3,990.00
62%

ബോട്ട് സ്റ്റോൺ 620 ബ്ലൂടൂത്ത് സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 3,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം

ബോട്ട് സ്റ്റോൺ 620 ബ്ലൂടൂത്ത് സ്പീക്കർ ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ഉറപ്പ് തരുന്നു. ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ്, ബ്ലൂടൂത്ത്, ഓക്സിലറി കേബിൾ എന്നിവ വഴിയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും സ്റ്റോൺ 620 ബ്ലൂടൂത്ത് സ്പീക്കർ ഫീച്ചർ ചെയ്യുന്നു. സ്പീക്കറിനെക്കുറിച്ച് കൂടുതൽ അറിയാനും വാങ്ങാനും ആഗ്രഹമുള്ളവർ നേരെ ആമസോണിലേക്ക് വിട്ടോളൂ.

JBL Go 2, Wireless Portable Bluetooth Speaker with Mic, JBL Signature Sound, Vibrant Color Options with IPX7 Waterproof & AUX (Black)
₹2,299.00
₹2,999.00
23%

ജെബിഎൽ ഗോ 2 പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 33 ശതമാനം

മൈക്ക് സപ്പോർട്ടുള്ള ജെബിഎൽ ഗോ 2 പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഐപിഎക്സ്7 വാട്ടർപ്രൂഫ് ഡിസൈനാണ് ഫീച്ചർ ചെയ്യുന്നത്. നോയ്സ് ക്യാൻസലേഷൻ ഫീച്ചർ, ഓഡിയോ കേബിൾ ഇൻപുട്ട്, 5 മണിക്കൂർ പ്ലേടൈം എന്നിങ്ങനെയുള്ള കിടിലൻ സ്പെസിഫിക്കേഷനുകളും ജെബിഎൽ ഗോ 2 പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ പാക്ക് ചെയ്യുന്നുണ്ട്. ആമസോൺ വഴി ഗോ 2 കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ യൂസേഴ്സിന് സാധിക്കും.

pTron Fusion Evo v2 10W Bluetooth Speaker 5.0 Mini Soundbar, 10Hrs Playback, Stereo Soundbar for Phone/TV/Laptop/Tablets/Projectors, Multi Modes Aux/TF Card/USB Drive & 1200mAh Battery (Black)
₹999.00
₹3,799.00
74%

പിട്രോൺ ഫ്യൂഷൻ ഇവോ വി2 ബ്ലൂടൂത്ത് സ്പീക്കർ / സൗണ്ട്ബാർ

ഡിവൈസിന്റെ എംആർപി വില : 3,799 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 74 ശതമാനം

ബ്ലൂടൂത്ത് സ്പീക്കറെന്നോ സൌണ്ട് ബാറെന്നോ യൂസേഴ്സിന് വിളിക്കാം. ആ രീതിയിലുള്ള രൂപകൽപ്പനയാണ് പിട്രോൺ ഫ്യൂഷൻ ഇവോ വി2വിൽ നൽകിയിരിക്കുന്നത്. 1200mAh വരുന്ന ബാറ്ററി 10 മണിക്കൂർ വരെ പ്ലേ ടൈം ഓഫർ ചെയ്യുന്നു. ഫോൺ, ടിവി, ലാപ്ടോപ്പ്, ടാബ്ലെറ്റ്, പ്രൊജക്ടർ എന്നിവയ്ക്കെല്ലാം അനുയോജ്യമായ വിധത്തിലാണ് പിട്രോൺ ഫ്യൂഷൻ ഇവോ വി2 തയ്യാറാക്കിയിരിക്കുന്നത്. 74 ശതമാനം ഡിസ്കൌണ്ടിൽ ഡിവൈസ് അമസോണിൽ നിന്നും സ്വന്തമാക്കാൻ കഴിയുന്നുവെന്നതാണ് പിട്രോൺ ഫ്യൂഷൻ ഇവോ വി2 ബ്ലൂടൂത്ത് സ്പീക്കർ / സൗണ്ട്ബാറിന്റെ പ്രത്യേകത.

Zebronics ZEB-COUNTY 3W Wireless Bluetooth Portable Speaker With Supporting Carry Handle, USB, SD Card, AUX, FM & Call Function (Red)
₹549.00
₹999.00
45%

സെബ്രോണിക്സ് സെബ് കൌണ്ടി 3W ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 549 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 45 ശതമാനം

 

വയർലെസ്, യുഎസ്ബി, ഓക്സിലറി കേബിൾ, എസ്ഡി കാർഡ്, ബിൽറ്റ് ഇൻ എഫ്എം റേഡിയോ എന്നിവയ്ക്കൊപ്പം കോളിങ് ഫീച്ചറും പാക്ക് ചെയ്താണ് സെബ്രോണിക്സ് സെബ് കൌണ്ടി പോർട്ടബിൾ സ്പീക്കർ വിപണിയിൽ എത്തുന്നത്. 2.5 മണിക്കൂർ ചാർജ് ചെയ്താൽ 10 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കുമെന്നതാണ് അവകാശവാദം.

Artis BT90 Wireless Portable Bluetooth Speaker with USB/Micro SD Card/FM/AUX in (Black) (3W RMS Output)
₹1,099.00
₹1,499.00
27%

ആർട്ടിസ് ബിടി90 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 1,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,099 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 27 ശതമാനം

5 മണിക്കൂർ പ്ലേബാക്ക്, 10 മീറ്റർ വയർലെസ് റേഞ്ച്, ഹോൾഡിങ് സ്ട്രാപ് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് ആർട്ടിസ് ബ്ലൂടൂത്ത് ആർട്ടിസ് ബിടി90 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഓഫർ ചെയ്യുന്നു. ആർട്ടിസ് ബിടി90 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിൽ യുഎസ്ബി ഇൻപുട്ട്, എഫ്എം റേഡിയോ & ഓക്സ് ഇൻ, ബ്ലൂടൂത്ത്, മൈക്രോ എസ്ഡി കാർഡ് / ടിഎഫ് കാർഡ് ഇൻപുട്ട് എന്നീ ഇൻപുട്ട് ഓപ്ഷനുകളും ലഭ്യമാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X