Home
Deal of the day

ആമസോണിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം അടിപൊളി ഡിസ്കൌണ്ടിൽ

ആമസോണിൽ നിന്നും സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും എല്ലാം ലഭിക്കുന്നുണ്ട്. പല പ്രൈസ് റേഞ്ചുകളിലും ഇത്തരം ഓഫറുകൾ വരുന്നു. ഡീൽ ഓഫ് ദ ഡേ തുടങ്ങിയ രൂപങ്ങളിലാണ് ഇത്തരം ഓഫറുകൾ യൂസേഴ്സിന് ലഭിക്കുന്നത്. പലപ്പോഴും നമ്മുക്ക് തള്ളിക്കളയാൻ പറ്റാത്ത ഡീലുകളിലൂടെയാണ് ഈ പ്ലാറ്റ്ഫോമുകൾ നമ്മെ ആക‍‍ർഷിക്കുന്നതും.

ആമസോണിൽ നിന്നും ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം അടിപൊളി ഡിസ്കൌണ്ടിൽ

അത്തരത്തിലുള്ള ചില അടിപൊളി ഡീൽ ഓഫ് ദ ഡേ ഓഫറുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആപ്പിളിന്റെ ഐഫോണുകളടക്കമുള്ളവയ്ക്ക് ഇത്തരം കിഴിവുകൾ ലഭിക്കുന്നു. ഡിസ്കൗണ്ട് ഓഫറുള്ള അ‍ഞ്ച് സ്മാർട്ട്ഫോണുകൾ ചുവടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയ്ക്കൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആമസോണിലെ ഓഫർ പേജുകളിലെത്താനും സാധിക്കും.

ഓപ്പോ എ54

യഥാർഥ വില: 17,990.00 രൂപ
ഓഫറിന് ശേഷമുള്ള വില: 11,990.00 രൂപ

ഫീച്ചറുകൾ

  • 6.51 ഇഞ്ച് എച്ച്ഡി പ്ലസ് പഞ്ച് ഹോൾ ഡിസ്പ്ലെ
  • 1600x720 പിക്സൽസ് റെസല്യൂഷൻ
  • സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ
  • മീഡിയടെക് ഹീലിയോ പി35 ഒക്ട കോർ പ്രോസസർ
  • എൽപിഡിഡിആർ4എക്സ് റാം
  • 5000 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി
  • 13 എംപി മെയിൻ + 2 എംപി മാക്രോ + 2 എംപി ബോക്കെ ലെൻസ് ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
  • 16 എംപി ഫ്രണ്ട് ക്യാമറ സെറ്റപ്പ്
  • 6 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 10.0 ഒഎസിനെ ബേസ് ചെയ്തെത്തുന്ന കളർ ഒഎസ് 7.2
  • യുഎസ്ബി ടൈപ്പ് സി


ആപ്പിൾ ഐഫോൺ 13

യഥാർഥ വില: 79,900.00 രൂപ
ഓഫറിന് ശേഷമുള്ള വില: 69,900.00 രൂപ

ഫീച്ചറുകൾ

  • 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ
  • 12 എംപി വൈഡ്, അൾട്രാ വൈഡ് ക്യാമറ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് സ്മാർട്ട്
  • എച്ച്ഡിആർ 4, നൈറ്റ് മോഡ്, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്
  • 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ
  • നൈറ്റ് മോഡ്, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്
  • എ15 ബയോണിക് ചിപ്പ്
  • ഐഒഎസ് 14, 128 ജിബി സ്റ്റോറേജ്
  • 19 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്
  • സെറാമിക് ഷീൽഡ്


ആപ്പിൾ ഐഫോൺ 12

യഥാർഥ വില: 49,999.00 രൂപ
ഓഫറിന് ശേഷമുള്ള വില: 65,900.00 രൂപ

ഫീച്ചറുകൾ

  • 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ
  • എ14 ബയോണിക് ചിപ്പ്
  • 12 എംപി അൾട്രാ വൈഡ്, വൈഡ് ഡ്യുവൽ ക്യാമറ സിസ്റ്റം
  • നൈറ്റ് മോഡ്, ഡീപ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 3, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്
  • 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ
  • നൈറ്റ് മോഡ്, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്
  • ഐപി68 വാട്ടർ റെസിസ്റ്റൻസ്
  • സെറാമിക് ഷീൽഡ്
  • ഐഒഎസ് 14, 64 ജിബി സ്റ്റോറേജ്


ഓപ്പോ എ15എസ്

യഥാർഥ വില: 13,990.00 രൂപ
ഓഫറിന് ശേഷമുള്ള വില: 9,990.00 രൂപ

ഫീച്ചറുകൾ

  • 6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 1520 x 720 പിക്സൽ റെസല്യൂഷൻ
  • 13 എംപി + 2 എംപി ഡെപ്ത് ക്യാമറ + 2 എംപി മാക്രോ ലെൻസ് എഐ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
  • 8 എംപി ഫ്രണ്ട് ക്യാമറ
  • റിയർ ഫിംഗർപ്രിന്റ് സെൻസർ + എഐ ഫേസ് അൺലോക്ക്
  • 4230 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി
  • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
  • ഡ്യുവൽ നാനോ സിം
  • ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2.2
  • മീഡിയടെക് ഹീലിയോ പി 35 ഒക്ടാ കോർ പ്രോസസർ


ഓപ്പോ എ74 5ജി

യഥാർഥ വില: 20,990.00 രൂപ
ഓഫറിന് ശേഷമുള്ള വില: 14,990.00 രൂപ

ഫീച്ചറുകൾ

  • 6.49 ഇഞ്ച് എൽസിഡി ഡിസ്പ്ലെ
  • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 480 5ജി ഒക്ട കോർ പ്രോസസർ
  • എൽപിഡിഡിആർ4എക്സ് റാം, യുഎഫ്എസ് 2.1 ഗിയർ 3 സ്റ്റോറേജ്
  • 5000 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി
  • 48 എംപി + 2 എംപി മാക്രോ + 2 എംപി ഡെപ്ത്ത് ലെൻസ്
  • 8 എംപി ഫ്രണ്ട് ക്യാമറ
  • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ഡ്യുവൽ സിം നാനോ+നാനോ
  • ആൻഡ്രോയിഡ് 11.0 ബേസ്ഡ് ആയിട്ടുള്ള കളർ ഒഎസ് 11.1
  • യുഎസ്ബി ടൈപ്പ് സി

English summary
There are many offers and benefits available when buying smartphones from Amazon. Such offers come in many price ranges. Users get such offers in the form of a "deal of the day. Often, these platforms attract us with deals that we cannot refuse.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X