ഗെയിമേഴ്സ്, ഇതിലേ... ഇതിലേ.... നിങ്ങൾക്കാവശ്യമുള്ളതെല്ലാം മികച്ച ഡീലുകളിൽ

ഗെയിമർമാരുടെ ചാകരയാണ് ആമസോണിലെ മെഗാ സെയിലുകൾ. എന്നാൽ സെയിൽ സമയം അല്ലെങ്കിലും ആണെങ്കിലും നിരവധി ഡിവൈസുകൾ പലപ്പോഴും വിശ്വസിക്കാൻ കഴിയാത്ത വിലക്കുറവിൽ ആമസോൺ ലിസ്റ്റ് ചെയ്യാറുണ്ട്. ഗെയിമിങ് ഭ്രാന്തന്മാർക്ക് ഈ അവസരങ്ങളും ഉപയോഗിക്കാൻ കഴിയും. അങ്ങനെ നിങ്ങൾക്ക് യൂസ്ഫുൾ ആയി വിനിയോഗിക്കാവുന്ന ചില ഡീലുകൾ പരിചയപ്പെടാം.

 
ഗെയിമേഴ്സ്, ഇതിലേ... ഇതിലേ....

ഗെയിമിങ് കീ ബോർഡുകളും മൌസുകളും ഇവ രണ്ടും കൂടി ചേരുന്ന കോമ്പോകളും കൂളിങ് പാഡുകളുമാണ് ലിസ്റ്റിൽ ഉള്ളത്. 50 ശതമാനത്തിൽ പുറത്ത് ഡിസ്കൌണ്ടുകളുമായി ലിസ്റ്റ് ചെയ്തിരിക്കുന്നവയും ഇക്കൂട്ടത്തിൽ ഉണ്ട്. ആമസോണിൽ മികച്ച ഡിസ്കൌണ്ട് ഓഫറുകളുമായി ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതാനും ഗെയിമിങ് ആക്സസറികളെക്കുറിച്ചും ഡീലുകളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

HP KM300F Wired Gaming Keyboard & Mouse Combo, Membrane Backlit,26 Keys Anti-Ghosting, 3 LED Indicators & 3D 6K USB Mouse with 6400DPI,Six-Speed Cyclic Resolution Switching,3 Years Warranty(8AA01AA)
₹999.00
₹1,999.00
50%

എച്ച്പി കെഎം300എഫ് വയേഡ് ഗെയിമിങ് കീബോർഡ് & മൌസ് കോംബോ

ഡിവൈസിന്റെ യഥാർഥ വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,000 രൂപ ( 50 ശതമാനം )

മൂന്ന് വാർഷത്തെ വാറന്റിയുമായാണ് എച്ച്പി കെഎം300എഫ് വയേഡ് ഗെയിമിങ് കീബോർഡ് & മൌസ് കോംബോ വരുന്നത്. ഇന്റഗ്രേറ്റഡ് മെറ്റൽ പാനലും സ്റ്റൈലിഷ് ഡിസൈനും ബാക്ക്ലിറ്റിങ്ങും പ്രത്യേകതയാണ്. ഓപ്ഷണൽ ലോഗോ ലൈറ്റിങ് സപ്പോർട്ട് ( 2 എൽഇഡി ), 3 എൽഇഡി ഇൻഡിക്കേറ്റേഴ്സ് എന്നിവയും കീബോർഡിലുണ്ട്. ഓഫീസ് അല്ലെങ്കിൽ ഗെയിം മോഡ് എന്ന രീതിയിൽ സ്വിച്ച് ചെയ്യാനും സാധിക്കും. 6400ഡിപിഐ സപ്പോർട്ട് ഉള്ള 3ഡി 6കെ യുഎസ്ബി മൌസാണ് കൂടെയുള്ളത്.

Redgear Shadow Blade Mechanical Keyboard with Drive Customization, Spectrum LED Lights, Media Control Knob and Wrist Support (Black)
₹1,998.00
₹3,999.00
50%

റെഡ്ഗിയർ ഷാഡോ ബ്ലേഡ് മെക്കാനിക്കൽ കീ ബോർഡ്

ഡിവൈസിന്റെ യഥാർഥ വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,998 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,001 രൂപ ( 50 ശതമാനം )

ഡ്രൈവ് കസ്റ്റമൈസേഷൻ, സ്പെക്ട്രം എൽഇഡി ലൈറ്റുകൾ എന്നിവയ്ക്കൊപ്പം ടൈപ്പിങ് സ്പീഡ് കൂട്ടാൻ സഹായിക്കുന്ന ബ്ലൂ ക്ലിക്ക് സ്വിച്ചുകളും റെഡ്ഗിയർ ഷാഡോ ബ്ലേഡ് മെക്കാനിക്കൽ കീ ബോർഡിൽ നൽകിയിരിക്കുന്നു. പ്ലേ/പോസ്, വോളിയം കൺട്രോൾ എന്നിവയടക്കമുള്ള മീഡിയ കൺട്രോൾ നോബും ഷാഡോ ബ്ലേഡിൽ ലഭ്യമാണ്. വിൻഡോസ് കീ ലോക്ക്, ഫ്ലോട്ടിങ് കീ ക്യാപ്സ് എന്നിവ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.

സെബ്രോണിക്സ് സെബ് ട്രാൻസ്ഫോമർ ഗെയിമിങ് കീബോർഡ് & മൌസ് കോമ്പോ

ഡിവൈസിന്റെ യഥാർഥ വില : 1,599 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 600 രൂപ ( 38 ശതമാനം )

കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായാണ് സെബ്രോണിക്സ് സെബ് ട്രാൻസ്ഫോമർ ഗെയിമിങ് കീബോർഡ് & മൌസ് കോമ്പോ ഡീലിലെ ഡിവൈസുകൾ വരുന്നത്. മൂന്ന് ലൈറ്റ് മോഡുകളും ഒരു ഓഫ് മോഡുമുള്ള മൾട്ടി കളർ എൽഇഡി സപ്പോർട്ടാണ് ഒരു ഹൈലൈറ്റ് ഫീച്ചർ. അലുമിനിയം ബോഡിയും ബാക്ക്ലിറ്റ് സപ്പോർട്ടും തുടങ്ങിയ ഫീച്ചറുകൾ സെബ്രോണിക്സ് സെബ് ട്രാൻസ്ഫോമർ ഗെയിമിങ് കീബോർഡ് പാക്ക് ചെയ്യുന്നുണ്ട്. ബ്രെയിഡ് കേബിളും ഹൈ ക്വാളിറ്റി യുഎസ്ബി കണക്റ്ററും ലഭ്യമാണ്.

 
Zinq Five Fan Cooling Pad and Laptop Stand with Dual Height Adjustment and Dual USB Port Extension (Black)
₹799.00
₹1,999.00
60%

ലോജിടെക് ജി ജി102 ഗെയിമിങ് മൌസ്

ഡിവൈസിന്റെ യഥാർഥ വില : 1,599 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 600 രൂപ ( 38 ശതമാനം )

കസ്റ്റമൈസ് ചെയ്യാവുന്ന ആർജിബി ലൈറ്റിങ് സപ്പോർട്ടുമായാണ് ലോജിടെക് ജി ജി102 ഗെയിമിങ് മൌസ് കച്ചവടത്തിനെത്തുന്നത്. അത് പോലെ തന്നെ 6 പ്രോഗ്രാമബിൾ ബട്ടണുകളും ഈ ഗെയിമിങ് മൌസിൽ ലഭ്യമാണ്. ഗെയിമിങ് ഗ്രേഡ് സെൻസറുകളും 8കെ ഡിപിഐ ട്രാക്കിങും 16.8 മില്യൺ കളറുകളിൽ കസ്റ്റം കളർ വേവ് ഇഫക്റ്റുകളും ലോജിടെക് ജി ജി102 ഗെയിമിങ് മൌസിന്റെ സവിശേഷതയാണ്. വിൻഡോസ് 7ന് ശേഷമുള്ള ഒഎസുകളിലും മാക്ക്ഒഎസ് 10.11നും ശേഷമുള്ളവയ്ക്കാണ് ഈ ഗെയിമിങ് കീബോർഡ് സപ്പോർട്ട് നൽകുക.

സിങ്ക് ഫൈവ് ഫാൻ കൂളിങ് പാഡ് & ലാപ്ടോപ്പ് സ്റ്റാൻഡ്

ഡിവൈസിന്റെ യഥാർഥ വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,200 രൂപ ( 60 ശതമാനം )

വളരെ യുണീക്ക് ആയ ഡിസൈനിലാണ് സിങ്ക് ഫൈവ് ഫാൻ കൂളിങ് പാഡ് & ലാപ്ടോപ്പ് സ്റ്റാൻഡ് വരുന്നത്. ഡ്യുവൽ ഹൈറ്റ് അഡ്ജസ്റ്റ്മെന്റ്, ഡ്യുവൽ യുഎസ്ബി പോർട്ട് എക്സ്റ്റൻഷൻ എന്നിവയും ഫീച്ചറുകളാണ്. സിങ്ക് ഫൈവ് ഫാൻ കൂളിങ് പാഡിൽ അഞ്ച് ഫാനുകളാണ് ഉള്ളത്. സിങ്ക് ഫൈവ് ഫാൻ കൂളിങ് പാഡ് & ലാപ്ടോപ്പ് സ്റ്റാൻഡിനെക്കുറിച്ച് കൂടുതൽ അറിയാൻ മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X